LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹക്കുറ്റം ഇപ്പോഴും കൊണ്ടുനടക്കുന്നതെന്തിനെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം.

More
More
Web Desk 4 years ago
National

ലക്‌നൗ ആരുടെയും അച്ഛന്റെ വകയല്ല - രാകേഷ് ടികായത്ത്‌

ലക്‌നൗ ആരുടെയും അച്ഛന്റെ സ്വത്തല്ല. ഞങ്ങള്‍ കര്‍ഷകരുടെതാണ്. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

പെഗാസസ്: പാര്‍ലമെന്‍ററി സമിതി യോഗം ചേരാതിരിക്കാന്‍ ബിജെപി കരുനീക്കം നടത്തി - ശശി തരൂര്‍

യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടിയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സമിതി കത്തയച്ചിരുന്നു. ഇതിന് മറുപടി തന്നത് മീറ്റിങ്ങിന്റെ തൊട്ടുമുന്‍പാണ്. സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാണിച്ച് മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് മെയില്‍ അയച്ചത്.

More
More
Web Desk 4 years ago
National

ഡല്‍ഹി പീഡനം; ബിജെപിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന

അതേസമയം, കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. നിര്‍ഭയക്കേസ് സംഭവിച്ചപ്പോള്‍ ബലാത്സംഗം, കൊലപാതകം എന്നീ കാര്യങ്ങള്‍ പറഞ്ഞ് ബിജെപി പാർലമെന്റിനെ സ്തംഭിപ്പിച്ചിരുന്നു. ഭരണപക്ഷത്തിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ലെയെന്നും

More
More
Web Desk 4 years ago
National

നീരജ് ചോപ്രയ്ക്ക് ബൈജൂസ് വക രണ്ട് കോടി രൂപ സമ്മാനം; മറ്റ് മെഡല്‍ ജേതാക്കള്‍ക്ക് ഓരോ കോടി

രാജ്യത്തെ കായിക മേഖലയിലുളളവര്‍ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബൈജൂസ് പ്രസ്താവനയില്‍ പറയുന്നു

More
More
National Desk 4 years ago
National

മദ്യം വാങ്ങാനായി പിഞ്ചുകുഞ്ഞിനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു

രണ്ടുമൂന്ന് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാഞ്ഞതില്‍ സംശയം തോന്നിയ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പിതാവ് വിറ്റതായി കണ്ടെത്തിയത്.

More
More
Web Desk 4 years ago
National

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ. കഫീല്‍ ഖാനെതിരായ കേസ് പിന്‍വലിച്ച് യോഗി സര്‍ക്കാര്‍

സംഭവം നടന്ന സമയത്ത് ശിശുക്കളുടെ മരണത്തില്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നിട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ 11 മാസത്തിന് ശേഷം വീണ്ടും യോഗി സര്‍ക്കാര്‍ അന്യോഷണം ആരംഭിക്കുകയും ഖാനെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ഖാന്‍ 4 വര്‍ഷത്തിലേറയായി സസ്പെന്‍ഷനിലാണ്. 2017 ഓഗസ്റ്റ് 22 ന് ഡോ. കഫീലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

More
More
National Desk 4 years ago
National

രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്ത് ട്വിറ്റര്‍

rahul gandhi account temporarily locked by twitter കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്ത് ട്വിറ്റര്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗി

More
More
Web Desk 4 years ago
National

ഡല്‍ഹി ബലാത്സംഗം; പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ രാഹുല്‍ ഗാന്ധിയുടെ അക്കൌണ്ടില്‍ നിന്ന് ട്വിറ്റര്‍ നീക്കി

കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ നീക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത് മരിച്ച പെണ്‍കുട്ടിയുടെ വ്യകതിത്വം വെളിപ്പെടുത്തി. അതിനാല്‍ ഈ അക്കൌണ്ടിനെതിരെ കേസ് എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

More
More
National Desk 4 years ago
National

യുപിയില്‍ നിന്നും ബിജെപിയെ കെട്ടുകെട്ടിക്കും; മുന്‍ ബിജെപി നേതാവ്

യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ഓം പ്രകാശ് പിന്നീട് ചില വിയോജിപ്പുകളെത്തുടര്‍ന്ന് ബിജെപി വിടുകയായിരുന്നു.

More
More
National Desk 4 years ago
National

രാജ് കുന്ദ്ര ജയിലില്‍ തുടരും; ജാമ്യാപേക്ഷ തളളി

രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ തെറ്റില്ലെന്നും റിമാന്റും തുടര്‍ന്നുളള ജുഡീഷ്യല്‍ കസ്റ്റഡിയും നിയമാനുസൃതമായിരുന്നുവെന്നും ജസ്റ്റിസ് എ. എസ്. ഗഡ്കരി പറഞ്ഞു.

More
More
Web Desk 4 years ago
National

മക്കളുടെ പേരിനൊപ്പം അമ്മയുടെ പേരും ചേര്‍ക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത തന്‍റെ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാ രേഖകളിലും അമ്മയുടെ പേരാണ്. അത് മാറ്റി തന്‍റെ പേര് ചേര്‍ക്കണമെന്നാണ് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവിന്‍റെ പേര് മാത്രമല്ല, അമ്മയുടെ പേരും കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ അവകാശമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More