LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

ബീഫിന്‍റെ പേരില്‍ ബിജെപി നടത്തിയ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മാപ്പ് പറയണമെന്ന് ശിവ സേന

മേഘാലയയിലെ ബിജെപി മന്ത്രി സാൻബോർ ഷുല്ലായി ബീഫ് കഴിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. അതിനാൽ ആരും മന്ത്രിയെ തൂക്കിക്കൊല്ലുകയോ രാജ്യദ്രോഹിയെന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബീഫ് വിഷയത്തിൽ, ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ടവരോടും ബീഫ് കൊണ്ടുപോയതിന്‍റെ പേരിൽ അപമാനിക്കപ്പെട്ടവരോടും, ബിജെപി മാപ്പ് പറയണം.

More
More
National Desk 4 years ago
National

'നീതി ലഭിക്കുംവരെ കൂടെയുണ്ടാവും'; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഈ രാജ്യത്തിന്റെ മകള്‍ അവള്‍ നീതി അര്‍ഹിക്കുന്നു. നീതിക്കായുളള പോരാട്ടത്തില്‍ ഞാന്‍ അവരുടെ കൂടെയാണ്' എന്നും ദളിത്‌ പെണ്‍കുട്ടിയും രാജ്യത്തിന്‍റെ മകളാണ് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

More
More
Web Desk 4 years ago
National

മേധാ പട്കറെ മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തു

കമ്പനി അടച്ച് പൂട്ടുന്നതിന് മുന്‍പ് ജോലി ചെയ്യുന്നവരെ വീണ്ടും നിയമിക്കാനുള്ള ആവശ്യം കമ്പനി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ തൊഴിലാളികള്‍ സമരം ചെയ്യുന്നതെന്ന് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞത്.

More
More
National Desk 4 years ago
National

രാജ് കുന്ദ്ര സാമൂഹ്യവിരുദ്ധനെന്ന് മുംബൈ കോടതി

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് ഫെബ്രുവരിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

More
More
Web Desk 4 years ago
National

ഝാന്‍സി റെയില്‍വേസ്റ്റേഷന്റെ പേര് വീരാംഗനാ ലക്ഷ്മീഭായ് എന്നാക്കണമെന്ന് യോഗി സര്‍ക്കാര്‍

മുസ്ലിം പാരമ്പര്യമുള്ളതോ മുഗള്‍ പാരമ്പര്യമുള്ളതോ ആയ പ്രദേശങ്ങളുടെയും ജില്ലകളുടെയും പേര് ഭാരതീയ സംസ്കാരത്തില്‍ ഊന്നിക്കൊണ്ട് പുനര്‍നാമകരണം ചെയ്യുമെന്നതായിരുന്നു യോഗി ആദിത്യനാഥിന്‍റെ 2017- ലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.

More
More
Web Desk 4 years ago
National

കോംഗോ വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു; കര്‍ണാടകയില്‍ ആഫ്രിക്കന്‍ വംശജരുടെ പ്രതിഷേധം

വിദ്യാര്‍ത്ഥി നെഞ്ചുവേദന വരുന്നുവെന്ന് പറഞ്ഞപ്പോള്‍തന്നെ നിരവധി തവണ സിപിആര്‍ നല്‍കിയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ജോയല്‍ മാലുവിന്റെത് കസ്റ്റഡി മരണമാണ് എന്നാണ് കര്‍ണാടകയിലെ ആഫ്രിക്കന്‍ വംശജര്‍ ആരോപിക്കുന്നത്

More
More
Web Desk 4 years ago
National

അസം- മിസ്സോറാം അതിര്‍ത്തി തര്‍ക്കം; കേസ് പിന്‍വലിച്ച് മിസോറം

അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി പ്രശ്നം സൗഹർദപരമായി പരിഹരിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ നേരത്തെ വ്യക്തമാക്കിയിരുന്നു

More
More
Web Desk 4 years ago
National

തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്രം

പാർലമെൻിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

More
More
Web Desk 4 years ago
National

മുന്‍ യുപി മന്ത്രിക്ക് ആറാമതും വിവാഹം; പരാതിയുമായി ഭാര്യ

പുതിയ വിവാഹം കഴിക്കാന്‍ ബഷീര്‍ തീരുമാനിച്ചതറിഞ്ഞ് സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം തന്നെ ഉപദ്രവിക്കുകയും, മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയുമായിരുന്നുവെന്നും നഗ്മയുടെ പരാതിയില്‍ പറയുന്നു. അതോടൊപ്പം വിവാഹത്തിന് ശേഷം തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
National

പ്രതിപക്ഷം പാര്‍ലമെന്റിനെ അപമാനിക്കുകയാണെന്ന് നരേന്ദ്രമോദി

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഇന്ന് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയിരുന്നു

More
More
Web Desk 4 years ago
National

കേരളത്തിലും വ്യാജ സര്‍വ്വകലാശാലയുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഉത്തര്‍പ്രദേശില്‍ 8 വ്യാജസര്‍വകലാശാലകളും, ഡല്‍ഹിയില്‍ 7 വ്യാജ സര്‍വകലാശാലകളുമാണ് യു.ജിസി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും 2 സര്‍വകലാശാലകളാണ് അനുവാദം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് .ജോണ്‍സ് സര്‍വ്വകലാശാലയാണ് വ്യാജമെന്ന് യു.ജി.സി കണ്ടെത്തിയിരിക്കുന്നത്.

More
More
Web Desk 4 years ago
National

പാര്‍ലമെന്റിലേക്ക് രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധ സൈക്കിള്‍ റാലി

രാഹുല്‍ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, എന്‍സിപിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയ നേതാക്കളുള്‍പ്പെടെ പതിനാല് പ്രതിപക്ഷ കക്ഷികളില്‍ നിന്നുളള എംപിമാര്‍ പങ്കെടുത്തു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More