LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

പഞ്ചായത്തംഗങ്ങള്‍ സ്ത്രീകള്‍, സത്യപ്രതിജ്ഞ ചെയ്തത് അവരുടെ ഭര്‍ത്താക്കന്മാര്‍

വനിതാ അംഗങ്ങളെ ചടങ്ങ് കാണാന്‍പോലും വിളിച്ചില്ല എന്നതാണ് ശ്രദ്ധേയം. പഞ്ചായത്ത് അംഗങ്ങളെ പ്രതിനിധീകരിച്ച് വേദിയിലെത്തിയ പുരുഷന്മാര്‍ തുല്യത ഉറപ്പുവരുത്തുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

More
More
National Desk 3 years ago
National

അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

യുണൈറ്റഡ് ഫ്രണ്ട് ഓഫ് എക്‌സ് സർവീസ്‌മെന്നിന്റെയും വിവിധ യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് സംയുക്ത കിസാൻ മോർച്ച അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നത്.

More
More
National Desk 3 years ago
National

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് നാലുകോടിയിലേറേ കേസുകള്‍

അമ്പത്തിയാറായിരത്തിലധികം സിവില്‍ കേസുകളും പതിനയ്യായിരത്തിലധികം ക്രിമിനല്‍ കേസുകളും ഉള്‍പ്പെടെ 71,411 കേസുകളാണ് സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത്.

More
More
National Desk 3 years ago
National

ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ

കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാണ്. 2021-ൽ ഇന്ത്യ ഏകദേശം 106 തവണ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തിയെന്നാണ് കണക്ക്.

More
More
National Desk 3 years ago
National

മോദിയേയും യോഗിയെയും പിന്തുണയ്ക്കുന്ന ഭാര്യയെ വേണ്ട; വിവാഹമോചനം തേടിയ ഭര്‍ത്താവ് അറസ്റ്റില്‍

ബിജെപിയെ പിന്തുണച്ചതിനുപിന്നാലെ ഭര്‍ത്താവും ബന്ധുക്കളും തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2019 ഡിസംബറിലാണ് ഷാനയും നദീമും വിവാഹിതരായത്

More
More
Web Desk 3 years ago
National

എന്റെ നേതാവിനെ ഞാന്‍ സംരക്ഷിക്കും, അവര്‍ എന്നെയും- സല്‍മാന്‍ ഖുര്‍ഷിദ്

ഞാനെന്തിനാണ് നെഹ്‌റു കുടുംബത്തെ രക്ഷിക്കാനായി ഇവിടെ വരുന്നത്? എന്റെ നേതാവിനെ രക്ഷിക്കാനാണ് ഞാന്‍ വന്നത്. എന്റെ നേതാവ് എന്നെ തിരിച്ചും രക്ഷിക്കും

More
More
National Desk 3 years ago
National

സ്ത്രീ നിലമുഴുതാല്‍ വരള്‍ച്ച വരും; ജാര്‍ഖണ്ഡില്‍ സ്ത്രീ തൊഴിലാളിക്ക് വിലക്ക്

കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ വാങ്ങിയതെന്നും പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഞ്ജു ഒറാന്‍ പറഞ്ഞു. സംസ്കൃതത്തില്‍ ഡിഗ്രി കഴിഞ്ഞ താന്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് കൃഷിയോട് അതീവതാത്പര്യകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

More
More
National Desk 3 years ago
National

52 വര്‍ഷമായി ആര്‍ എസ് എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ല- രാഹുല്‍ ഗാന്ധി

ത്രിവര്‍ണ പതാക ഉയരത്തില്‍ പറക്കാനായി ലക്ഷക്കണക്കിനുപേരാണ് ജീവന്‍ ത്യജിച്ചത്. എന്നാല്‍ ഒരു സംഘടനയ്ക്ക് മാത്രം ഇപ്പോഴും ത്രിവര്‍ണ പതാകയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്

More
More
National Desk 3 years ago
National

എത്രത്തോളം സത്യം പറയുന്നോ അത്രത്തോളം അവര്‍ എന്നെ ആക്രമിക്കുന്നു- രാഹുല്‍ ഗാന്ധി

ഏഴ് പതിറ്റാണ്ടുകള്‍കൊണ്ട് നമ്മള്‍ നേടിയെടുത്തതെല്ലാം ബിജെപി അഞ്ച് വര്‍ഷം കൊണ്ട് നശിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്

More
More
National Desk 3 years ago
National

കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ; ബിജെപിയില്‍ നിന്നും തിരിച്ചുവരികയാണെന്ന് സമ്പത്ത് സിംഗ്

കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡയാണ് കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. 2019ൽ കോൺഗ്രസ് വിട്ടതിന് ശേഷം ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ ഞാൻ പങ്കെടുത്തിരുന്നു. ഒരു വർഷം മുമ്പ് എനിക്ക് ബിജെപിയുടെ സംസ്ഥാന നിർവാഹക സമിതി അംഗത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിരസിക്കുകയായിരുന്നു.

More
More
National Desk 3 years ago
National

എനിക്ക് മോദിയെ പേടിയില്ല, രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്- രോഷാകുലനായി രാഹുല്‍ ഗാന്ധി

'ഇതുകേള്‍ക്കൂ, ഞാന്‍ ഭയപ്പെടില്ല. നരേന്ദ്രമോദിയും അമിത് ഷായും കരുതുന്നത് അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ നിശബ്ദരാകുമെന്നാണ്. പക്ഷേ എനിക്ക് നരേന്ദ്രമോദിയെ പേടിയില്ല. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തോളു. നിങ്ങളുടെ ഭീഷണിക്ക് ഒരിക്കലും വഴങ്ങില്ല.

More
More
National Desk 3 years ago
National

ദേശീയ പതാക പ്രൊഫൈല്‍ പിക്ച്ചറാക്കണമെന്ന് മോദി; നെഹ്രു പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈലാക്കി രാഹുലും കോണ്‍ഗ്രസ് നേതാക്കളും

രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, ജയ്‌റാം രമേശ്, പവര്‍ ഖേര, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ നേതാക്കളും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയിട്ടുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More