LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

ഒരുദിവസം ശ്രീലങ്കയിലെപ്പോലെ നരേന്ദ്രമോദിയുടെ വസതിയിലേക്കും ജനം ഇരച്ചുകയറും- അസദുദ്ദീന്‍ ഒവൈസി

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ആളുകള്‍ അതിക്രമിച്ച് കയറിയതുപോലെ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും ആളുകള്‍ ഇരച്ചുകയറാന്‍ സാധ്യതയുണ്ട്.

More
More
National Desk 3 years ago
National

വധ ഭീഷണി; നടന്‍ സല്‍മാന്‍ ഖാന് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

എന്നാല്‍ ഏത് തോക്കായിരിക്കും സല്‍മാന്‍ ഖാന് കൈവശം വയ്ക്കാനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. 32 കാലിബര്‍ റിവോള്‍വറോ പിസ്റ്റളോ ആയിരിക്കും സല്‍മാന് വാങ്ങാനാവുക എന്നാണ് വിവരം

More
More
National Desk 3 years ago
National

ഭൂമി കുംഭകോണ കേസ്; ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് അറസ്റ്റില്‍

അതേസമയം, ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ്‌ റാവത്ത് ഇന്നലെ പറഞ്ഞിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.

More
More
National Desk 3 years ago
National

യൂസഫലിക്ക് ആര്‍ എസ് എസുമായി അടുത്ത ബന്ധം - അസം ഖാന്‍

ലുലു മാളില്‍ നമസ്കാരം നടത്തിയ സംഭവത്തില്‍ ആദ്യമായിട്ടല്ല അസം ഖാന്‍ പ്രതികരിക്കുന്നത്. 'താന്‍ ഇതുവരെ മാളുകളില്‍ പോയിട്ടില്ല. എന്താണ് ലുലുമാള്‍. എന്തിനാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എത്രയോ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനുണ്ടെന്നുമായിരുന്നു

More
More
National Desk 3 years ago
National

മരിച്ചാലും കീഴടങ്ങില്ല; ശിവസേനയ്ക്കുവേണ്ടി പോരാട്ടം തുടരും - ഇ ഡി റയ്ഡിനെതിരെ സഞ്ജയ്‌ റാവത്ത്

ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.

More
More
National Desk 3 years ago
National

ഒരു ഭാഷയും ഒരു മതവും അടിച്ചേല്‍പ്പിക്കുന്നവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണ് - എം കെ സ്റ്റാലിന്‍

ഇന്ത്യയുടെ പ്രത്യേകത വൈവിധ്യങ്ങളിലെ ഏകത്വമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഒരു ഭാഷയും ഒരു മതവും സാധ്യമല്ല. നിരവധി മതങ്ങളും ഭാഷകളുമുള്ള രാജ്യത്ത് എങ്ങനെയാണ് ഒരു പ്രത്യേക മതത്തിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരം നീക്കം നടത്തുന്നവര്‍ ഇന്ത്യയുടെയും ജനങ്ങളുടെയും ശത്രുക്കളാണ്.

More
More
National Desk 3 years ago
National

പഠിച്ചിറങ്ങിയ കോളേജ് സന്ദര്‍ശിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന് ഗോ ബാക്ക് വിളിച്ച് വിദ്യാര്‍ത്ഥികള്‍

എ ഐ എസ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ജെ പി നദ്ദയെ വളഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ് അദ്ദേഹം കോളേജിന് പുറത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തന്നെ കടത്തിവിട്ടതാണ് എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

More
More
National Desk 3 years ago
National

ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തുന്നത് രാജ്യത്തിന്‍റെ വിഭജനത്തിന് കാരണമാകും - രഘുറാം രാജന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ റായ്പൂരിൽ വെച്ച് നടന്ന 'ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ' കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് രഘുറാം രാജൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് എന്തുകൊണ്ട് ലിബറൽ ജനാധിപത്യം ആവശ്യമാണ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

More
More
National Desk 3 years ago
National

ശിവസേന നേതാവ് സഞ്ജയ്‌ റാവത്തിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ്‌ റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ്‌ റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു

More
More
Web Desk 3 years ago
National

ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകില്ല; പീഡനാരോപണം തളളി സിവിക് ചന്ദ്രന്‍ കോടതിയില്‍

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. സിവിക് ചന്ദ്രന്‍ പരാതിക്കാരിക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്ക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു

More
More
National Desk 3 years ago
National

തമിഴ്നാട് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; അജിത്തിന് 4 സ്വര്‍ണവും 2 വെങ്കലവും

ആറ് സ്വർണ മെഡലുകൾ അജിത്ത് സ്വന്തമാക്കിയിരുന്നു. 850 -ലധികം മത്സരാര്‍ത്ഥികളാണ് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വര്‍ഷങ്ങളായി താരം ഷൂട്ടിങ് പരിശീലിക്കുന്നുണ്ട്. ഇതിനുപുറമേ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ എം എല്‍ എക്ക് ഇ ഡിയുടെ നോട്ടീസ്

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും നിയമസഭയിൽ നിന്ന് രാജിവെക്കാതെ തൃണമൂലിലേക്ക് കൂറുമാറി എം എല്‍ എയാണ് കൃഷ്ണ കല്യാണി. ഇതിന് പിന്നാലെ തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More