LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

നാഷണല്‍ ഹെറാള്‍ഡ് കേസ്, യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത് പൂട്ടി ഇഡി

നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേഡ് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുളള കേസാണ് ഇഡി അന്വേഷിക്കുന്നത്

More
More
National Desk 3 years ago
National

ഇ ഡിക്ക് പ്രത്യേക അധികാരം: സുപ്രീംകോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

സുപ്രീംകോടതിയോട് വളരെയധികം ബഹുമാനമുണ്ട്. ഇ ഡിയുടെ അധികാരവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. രാഷ്ട്രീയമായ പകപോക്കലിന് നിയമ ദുരുപയോഗം നടത്തുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി വിധി ഒരു ആയുധമായി ലഭിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; ആശംസിച്ച് ലിംഗായത്ത് മഠാധിപതി

കര്‍ണാടക ജനസംഖ്യയുടെ പതിനേഴ് ശതമാനവും ലിംഗായത്ത് സമുദായത്തില്‍നിന്നുളളവരാണ്. തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്വാധീനമാകുന്ന ഇവര്‍ നിലവില്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്.

More
More
National Desk 3 years ago
National

അടിയന്തരാവസ്ഥ കാലത്തുപോലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല - കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന

ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിനെ ഞായറാഴ്ച രാത്രിയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ജയ്‌ റാവത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇ ഡി സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാല് വരെ അദ്ദേഹം ഇ.ഡി കസ്റ്റഡിയിലാണ്.

More
More
National Desk 3 years ago
National

ബാഗുമായി വന്നു, ബാഗുമായാണ് പോകുന്നതും- വിലകൂടിയ ബാഗ് ഒളിപ്പിച്ചെന്ന വിവാദത്തില്‍ മഹുവ മൊയ്ത്ര

വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മഹുവ മൊയ്ത്ര തന്റെ വിലകൂടിയ ബാഗ് ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. ഇത് കാപട്യത്തിന്റെ മുഖമാണ്

More
More
National Desk 3 years ago
National

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ചിഹ്നത്തിന്‍റെ ആവശ്യമില്ല, ജനപിന്തുണ മതി - ഏകനാഥ്‌ ഷിന്‍ഡെ

ഇപ്പോഴാണ്‌ യഥാര്‍ത്ഥ ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. താന്‍ മുഖ്യമന്ത്രിയായതിനുശേഷം നിരവധിയാളുകളാണ് പരാതിയുമായി കാണാന്‍ വരുന്നത്. പരാതികളെല്ലാം പരിഹരിക്കാനും തനിക്ക് സമയമുണ്ട്. എന്നാല്‍ ഉദ്ദവ് തക്കറെ സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരുവിധത്തിലുള്ള താത്പര്യമുണ്ടായിരുന്നില്ല

More
More
National Desk 3 years ago
National

ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലുളളവരേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളറിയാം, സര്‍ക്കാറിന് തെറ്റുകള്‍ തിരുത്തേണ്ടിവരും- രഘുറാം രാജന്‍

ജനാധിപത്യത്തില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ ആവശ്യമാണ്. അവര്‍ക്കുവേണ്ടി നിരന്തരം കയ്യടിക്കുന്നവര്‍ മാത്രമാണ് ശരിയെന്ന നിലപാടാണ് ഈ സര്‍ക്കാരിനുളളത്.

More
More
National Desk 3 years ago
National

ബാര്‍ ലൈസന്‍സ്; സ്മൃതി ഇറാനിക്കും കുടുംബത്തിനുമെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുളള ഭക്ഷണം മാത്രം വിളമ്പാന്‍ ലൈസന്‍സുളള റസ്റ്റോറന്റിന് എങ്ങനെയാണ് മദ്യം വിളമ്പാന്‍ ലൈസന്‍സ് ലഭിച്ചതെന്ന ചോദ്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്.

More
More
National Desk 3 years ago
National

നാഷണൽ ഹെറാൾഡ് ഓഫീസിൽ ഇഡി റെയ്ഡ്

തുടര്‍ച്ചയായി അഞ്ച് ദിവസമാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ കണ്ടെത്താന്‍ ഇ ഡിക്ക് സാധിച്ചിരുന്നില്ല. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ്

More
More
National Desk 3 years ago
National

മോദി സര്‍ക്കാര്‍ പൊലീസിനെക്കാള്‍ അധികാരം നല്‍കിയിരിക്കുന്നത് ഇ ഡിക്ക് - അശോക്‌ ഗെഹ്ലോട്ട്

മുതിര്‍ന്ന നേതാക്കളെപ്പോലും ഒരു നോട്ടീസും നല്‍കാതെയാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും. വിശദീകരണം നല്‍കണമെന്നുപോലും ഇ ഡി കരുതുന്നില്ലെന്നും ഗെഹ്ലോട്ട് ആരോപിച്ചു. ജയ്പൂരിൽ ബജറ്റ് പദ്ധതികളുടെ അവലോകന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അശോക്‌ ഗെഹ്ലോട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

More
More
National Desk 3 years ago
National

പച്ചയ്ക്ക് തിന്നണോ?; വിലക്കയറ്റത്തിനെതിരെ വഴുതന കടിച്ച് പ്രതിഷേധിച്ച് തൃണമൂല്‍ എംപി

സാധാരണക്കാര്‍ എങ്ങനെയാണ് ഈ തുക കണ്ടെത്തുക? ഞങ്ങള്‍ പച്ചക്കറികള്‍ പച്ചയ്ക്കുതന്നെ കഴിക്കണമെന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന് ഞാന്‍ ആശ്ചര്യപ്പെടുകയാണ്'- കക്കോലി ഘോഷ് പറഞ്ഞു.

More
More
National Desk 3 years ago
National

സ്‌പ്രൈറ്റിന്റെ നിറം ഇനിമുതല്‍ പച്ചയായിരിക്കില്ല

പുതിയ ട്രാന്‍സ്പാരന്റ് കുപ്പികള്‍ റീസൈക്കില്‍ ചെയ്ത് പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പച്ച നിറത്തിലുളള പ്ലാസ്റ്റിക്കിനേക്കാള്‍ ക്ലിയര്‍ പ്ലാസ്റ്റിക് പുനരുപയോഗം എളുപ്പമാണെന്ന് കൊക്കക്കോള കമ്പനി പറയുന്നു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More