രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക്
അതേസമയം രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലും അമൃത്സറിലും ഓക്‌സിജന്‍ കിട്ടാതെ 31 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്
എയർ ആംബുലൻസിൽ രോഗിയെ ഹൈദരാബാദിൽ എത്തിച്ച് വീണ്ടും ഹീറോ ആയി സോനു സൂദ്
ഭാരതിയെ ഹൈദരാബാദിൽ എത്തിക്കാനാകുമോ എന്ന് ഇവരുടെ ചികിത്സക്കായി ഇടപെട്ട സോനുവിനോട് ആശുപത്രി അധികൃതർ പറഞ്ഞു. അതേ സമയം ഭാരതി രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രമെയുള്ളുവെന്നും ഡോക്ർമാർ സോനുവിനോട് പറഞ്ഞു.