LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

'കോമാളികളെ തെരഞ്ഞെടുത്താല്‍ പിന്നെ സര്‍ക്കസ് കാണുകയേ നിവൃത്തിയുളളു'- ബിജെപിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കുമെന്ന് ബിജെപി പറഞ്ഞു. അത് നടന്നു. ആശുപത്രികളില്‍ കിടക്കകളും ഓക്‌സിജനുമില്ല. ജീവന്‍ രക്ഷിക്കാനുളള മരുന്ന് ബിജെപി നേതാക്കള്‍ പൂഴ്ത്തിവയ്ക്കുകയാണ്.

More
More
National Desk 4 years ago
National

ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നു; കണ്ണീരോടെ ഡോക്ടര്‍മാരും ആശുപത്രി ഉടമകളും

അത്യാസന്ന രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ ആകാവുന്ന മുഴുവന്‍ വാതിലുകളും മുട്ടി നിരാശരായ നിരവധി ആശുപത്രി ഉടമകളും ഡോക്ടര്‍മാരും സോഷ്യല്‍ മീഡിയയില്‍ കലങ്ങിയ കണ്ണുകളുമായി പ്രത്യക്ഷപ്പെടുകയാണ്.

More
More
Web Desk 4 years ago
National

രാജ്യത്ത് ഇന്ന് 3 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌; 2,263 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്‌ രാജ്യത്ത് 2,263 മരണപ്പെട്ടത്. ഇത് ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ്. ഇതോടെ ഇന്ത്യയില്‍ കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തിഎഴായിരം കടന്നു.

More
More
Web Desk 4 years ago
National

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; ഐ സി യുവിലെ 13 കൊവിഡ് രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയായ മുബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വിരാറിലെ വിജയ്‌ വല്ലഭ് ആശുപത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

More
More
National Desk 4 years ago
National

ഡല്‍ഹിയില്‍ നിന്നുളള രണ്ട് ഗുണ്ടകള്‍ക്ക് മുന്നില്‍ ബംഗാള്‍ കീഴടങ്ങില്ല- മമതാ ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പശ്ചിമബംഗാളിലെ അധികാരം നേടാനായുളള പൊരിഞ്ഞ പോരാട്ടത്തിലാണ്.ഇരുപാര്‍ട്ടികളുടെയും റാലികളില്‍ വന്‍ ജനപങ്കാളിത്തമാണുളളത്.

More
More
National Desk 4 years ago
National

കൊവിഡ്‌ വ്യാപനം: സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു

രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ആവിഷ്കരിച്ച നയസമീപനങ്ങളും അറിയിക്കാന്‍ സുപ്രീം കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് നാളെത്തന്നെ കേസ് വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേസിലെ അമിക്കസ് ക്യൂറി

More
More
Natioanl Desk 4 years ago
National

ശശി തരൂരിനും അധീര്‍ രഞ്ജന്‍ ചൌധരിക്കും കൊവിഡ്‌ സ്ഥിരീകരിച്ചു

തരൂരിന്റെ 85 കാരിയായ അമ്മയ്ക്കും സഹോദരിക്കും കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. തരൂര്‍ തന്റെ ട്വിറ്റര്‍ അക്കൊണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്

More
More
National Desk 4 years ago
National

പൊള്ളയായ വാഗ്​ദാനങ്ങളല്ല, പ്രതിവിധിയാണാവശ്യം: മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ഞാൻ ഇപ്പോൾ വീട്ടിൽ ക്വാറന്‍റീനിലാണ്​. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോവിഡ്​ ദുരന്തത്തിന്‍റെ കഥകളാണ്​ കേൾക്കുന്നത്​. ഇന്ത്യക്ക്​ മുന്നിൽ കോവിഡ്​ പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്

More
More
National Desk 4 years ago
National

'യാചിച്ചോ കടം വാങ്ങിയോ മോഷ്ടിച്ചോ ഓക്‌സിജന്‍ എത്തിക്കണമെന്ന്' ഡല്‍ഹി ഹൈക്കോടതി

ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമേ നിന്നും ഓക്‌സിജന്‍ വാങ്ങിനല്‍കേണ്ട സാഹചര്യമാണ് നിലവിലുളളത്

More
More
National Desk 4 years ago
National

‘ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല, തെരഞ്ഞെടുപ്പ് ജയമാണ് വലുത്’: പ്രകാശ് രാജ്

ഈ സാഹചര്യത്തില്‍ സർക്കാർ ഉത്തരവാദിത്തം മറക്കുകയാണെന്നും യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ജനങ്ങൾക്ക് ഓക്സിജൻ എത്തിക്കണമെന്നും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

More
More
National Desk 5 years ago
National

ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 5 years ago
National

മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് നടന്‍ ചിരഞ്ജീവി

വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുളളവരാണെങ്കില്‍ സിനിമാ-മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ പങ്കാളികളെയും കൊണ്ടുവരാം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More