രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ മൊത്തം കൊവിഡ് കേസില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 59.79 ശതമാനം പുതിയ കേസുകളാണുളളത്
നല്‍കിയ ഡോളറിന് പകരമായി ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ നമ്പി നാരായണന്‍ ചോര്‍ത്തി നല്‍കിയെന്ന് മൊഴി നല്‍കാനാണ് തന്നെ പൊലീസുകാര്‍ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറയുന്നു
മൂന്ന് ഘട്ടമായിട്ടാണ് ബിജെപി സര്‍ക്കാര്‍ കൊവിഡിനെ തുരുത്തന്‍ ശ്രമിച്ചത്. ഒന്ന് തുഗ്ലക്ക് ലോക്ക് ഡൌണ്‍, രണ്ട് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കുക, മൂന്ന് ദൈവങ്ങളോട് പ്രാര്‍ഥിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ പരിഷ്ക്കാരങ്ങള്‍ പോലെ മാത്രമേ കാണാനാകുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.