18 വയസിനു മുകളില്‍ പ്രായമുളള ഒരാളെ അയാള്‍ക്ക് ഇഷ്ടമുളള മതം സ്വീകരിക്കുന്നതില്‍ നിന്ന് തടയാന്‍ ഭരണഘടനയില്‍ വകുപ്പുകളില്ലെന്നും, ഇനി ഇത്തരം ഹര്‍ജികളുമായി ആരെങ്കിലും കോടതിയെ സമീപിക്കുകയാണെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും സുപ്രീംകോടതി പറഞ്ഞു.
റേഡിയന്‍സ് മീഡിയ പ്രിവറ്റ് ലിമിറ്റഡ് കമ്പനിയുടെ പരാതിയില്‍ മേലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ശരത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി മാജിക് ഫ്രെയിം വന്‍ തുക തങ്ങളുടെ കയില്‍ നിന്നും കൈ പറ്റിയെന്നും
സൈന്യത്തില്‍ എഞ്ചിനീയര്‍ ആയിരിക്കെ, ബില്ലുകള്‍ പാസാക്കാന്‍ കരാറുകാരനില്‍ നിന്ന് 38,000 രൂപ അവിശ്യപെട്ടുവെന്നാണ് പരാതി. കേസിലെ മറ്റൊരു പ്രതിയായ അസിസ്റ്റന്റ് സൈനീക എഞ്ചിനീയര്‍ മനീഷ് സിംഗ് ന് 5 വര്‍ഷത്തെ തടവും 15000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോലിക്ക് പണം നല്കാന്‍ കരാറുകാരന് സമ്മര്‍ദം ചെലുത്തിയെന്ന പരാതിയിലാണ് മനീഷ് സിംഗിന് ശിക്ഷ വിധിച്ചത്.