വര്‍ഗീയതയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാനുളള ബിജെപിയുടെ തന്ത്രം പരായജപ്പെടുമെന്നും സച്ചിന്‍ പറഞ്ഞു. ന്യായ് പദ്ധതിയുള്‍പ്പെടെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കിയുളള പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടിറങ്ങി പ്രചരണം നടത്തുന്നുണ്ട്,
പൌരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെ സമരങ്ങള്‍ നടത്തുകയും,ഒപ്പ് ശേഖരണം നടത്തിയെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇത്രയും കാലം പൌരത്വ നിയമത്തിനു അനൂകുലമായി നിന്നവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അഭിനയിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.