LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുളള സ്വര്‍ണത്തിലാണെന്ന് പ്രിയങ്ക

മുഖ്യമന്ത്രിയും സര്‍ക്കാരും വിദേശത്തും ആഴക്കടലിലും സ്വര്‍ണം തേടുകയാണ്. മോദിയെപ്പോലെ കേരളത്തിന്റെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് എഴുതികൊടുക്കാനാണ് പിണറായി വിജയനും ശ്രമിക്കുന്നത്

More
More
Web Desk 5 years ago
National

ലതികാസുഭാഷിനെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്; പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനത്തില്‍ സ്ത്രീകളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലതികാ സുബാഷ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ വച്ച് തല മുണ്ഡനം ചെയ്തത്

More
More
Web Desk 5 years ago
National

ജോയ്സിനെ തള്ളി സിപിഎം; നടപടി വേണമെന്ന് ചെന്നിത്തല

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്നും രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

More
More
Web Desk 5 years ago
National

കൊവിഡ്‌ വ്യാപനം രൂക്ഷം; ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് 6 ലക്ഷത്തിലധികം കേസുകളാണ്. 2,100 കൊവിഡ്‌ മരണങ്ങളാണ് ‌മാര്‍ച്ച്‌ മാസത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

More
More
National Desk 5 years ago
National

'നിസ്‌കരിക്കാത്ത മുസ്ലീങ്ങളെ കൊല്ലണം'- കാന്തപുരം എപി അബ്ദുള്‍ ഹക്കിം അസ്ഹരി

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തെ പല ഭരണകൂടങ്ങളും മുസ്ലീം ജനതയെ അടിച്ചമര്‍ത്തുകയാണ് എന്തുകൊണ്ടാണ് ഇസ്ലാമിക പണ്ഡിതന്‍മാരും മുസ്ലീം രാജ്യങ്ങളും ഈ വിഷയത്തില്‍ ഇടപെടാത്തത് എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു അബ്ദുള്‍ ഹക്കിം അസ്ഹരിയുടെ മറുപടി.

More
More
Web Desk 5 years ago
National

'രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വളഞ്ഞും നിവര്‍ന്നും നില്‍ക്കാനൊന്നും പോവരുത്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്ജ്

എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളയാനും നിവരാനുമൊന്നും നില്‍ക്കരുത് അദ്ദേഹം പെണ്ണ് കെട്ടിയിട്ടില്ല.' എന്നായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം

More
More
National Desk 5 years ago
National

ഞാന്‍ പാസ് പോര്‍ട്ട്‌ കൈവശം വയ്ക്കുന്നത് ദേശ സുരക്ഷയെ ബാധിക്കുന്നതെങ്ങനെ? - മെഹ്ബൂബ മുഫ്തി

ഒരു മുന്‍ മുഖ്യമന്ത്രി പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുക എന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണത്രേ

More
More
Web Desk 5 years ago
National

ജോസ് കെ. മാണിയുടെ 'ലൗ ജിഹാദ്' പരാമര്‍ശത്തെക്കുറിച്ച് അറിയില്ല: പിണറായി വിജയന്‍

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
National Desk 5 years ago
National

ശരത് പവാര്‍ ആശുപത്രിയില്‍; ഉദരസംബന്ധമായ അസുഖത്തിന് ബുധനാഴ്ച്ച ശസ്ത്രക്രിയ

കഴിഞ്ഞ ദിവസം അടിവയറ്റില്‍ വേദനയുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കുകയും തുടര്‍ന്ന് പിത്താശയത്തില്‍ കല്ലുകള്‍ കണ്ടെത്തുകയുമായിരുന്നുവെന്ന് നവാബ് മാലിക് ട്വീറ്റ് ചെയ്തു.

More
More
National Desk 5 years ago
National

എ.ഐ.എ.ഡി.എം.കെ ആര്‍എസ്എസിന്റെ മുഖം മൂടി - രാഹുല്‍ ഗാന്ധി

ഇത് നിങ്ങളുടെ പഴയ എ.ഐ.എ.ഡി.എം.കെയല്ല. മുഖംമൂടി വച്ച എ.ഐ.എ.ഡി.എം.കെയാണ് നിങ്ങളുടെ മുന്നിലുളളത്.

More
More
National Desk 5 years ago
National

പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണം - എം. കെ. സ്റ്റാലിന്‍

'ഇന്ത്യ ഇപ്പോള്‍ ഫാസിസ്റ്റ് സര്‍ക്കാരിന്റെ കയ്യില്‍ കിടന്ന് ഞെരുങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്.

More
More
National Desk 5 years ago
National

നരേന്ദ്ര മോദി പെരുംനുണയനാണ്- കനയ്യ കുമാര്‍

മോദിയെ വെല്ലുവിളിക്കണമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ നുണയനാവണം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More