LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

'ഇത്തരം ദുഷിച്ച ചിന്തയുളള കുരങ്ങന്മാര്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് കരുതുന്നുണ്ടോ?' - മഹുവ മൊയ്ത്ര

കാല് വ്യക്തമായി കാണിക്കണമെങ്കില്‍ മമത ബാനര്‍ജി സാരിയല്ല ബര്‍മൂഡയാണ് ധരിക്കേണ്ടത്' എന്നായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പരാമര്‍ശം.

More
More
Web Desk 5 years ago
National

മാപ്പ് പറയും വരെ നിയമസഭ ബഹിഷ്കരിക്കും- തേജസ്വി യാദവ്

ബീഹാര്‍ നിയമസഭയില്‍ പ്രതിഷേധം നടത്തിയത്തിന് ആര്‍.ജെ .ഡി നേതാവ് തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് അടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു

More
More
Web Desk 5 years ago
National

നടന്‍ അമീര്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു

എല്ലാ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി. രോഗം പൂര്‍ണമായും ഭേദപ്പെട്ട ശേഷം ലാല്‍ സിങ് ചദ്ദ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
Web Desk 5 years ago
National

ബിജെപിയില്‍ ചേരാന്‍ മന്ത്രി സ്ഥാനവും, 20 കോടി രൂപയും ഉദ്യോഗസ്ഥര്‍ വഴി വാഗ്ദാനം ചെയ്തു - അഖില്‍ ഗൊഗോയ്

ജയിലില്‍ ശാരീരികവും, മാനസികവുമായ പീഡനമാണ് തനിക്ക് ലഭിക്കുന്നത് . ബിജെപിയിലേക്ക് ചേരുകയാണെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഗൊഗോയ് വ്യക്തമാക്കി.

More
More
Web Desk 5 years ago
National

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഝാന്‍സി പൊലീസിന്റെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നുണ്ടായത്

More
More
National Desk 5 years ago
National

'സ്നേഹത്തിന് അതിരുകളില്ല'; ഏലിക്കുട്ടിയേയും അന്നമ്മയേയും ചേർത്തുപിടിച്ച് രാഹുൽ

സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്ന് ഏലിക്കുട്ടി ആവശ്യപ്പെടുകയും ചെയ്തു. കാണാൻ പറ്റുമെന്നു വിചാരിച്ചില്ല, ഇനി മരിച്ചാലും വേണ്ടില്ലെന്ന് അന്നമ്മ പറഞ്ഞതോടെ

More
More
Web Desk 5 years ago
National

ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്ലുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കും

ഇന്ത്യയില്‍ പല സംസ്ഥനങ്ങളിലും കൊവിഡ് കേസുകളും, മരണ നിരക്കും കൂടുകയാണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്സിന്‍ വിതരണം മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

More
More
Web Desk 5 years ago
National

2020-ലെ ഗാന്ധി സമാധാന പുരസ്കാരം ഷെയ്ഖ് മുജിബുർ റഹ്മാന്

ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും 1975 ൽ പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാൻ. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ്‌ മുഖ്യപ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നത്.

More
More
Web Desk 5 years ago
National

മദ്യപിക്കുന്നതിനുള്ള പ്രായം 25 വയസിൽ നിന്ന് 21 ആക്കി ഡല്‍ഹി സര്‍ക്കാര്‍

അതേസമയം പുതിയ മദ്യ നയം നടപ്പിലാക്കുന്നതിലൂടെ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20% ഉയരുമെന്ന പ്രതീക്ഷയും മനീഷ് സിസോദിയ പങ്കുവച്ചു.

More
More
Web Desk 5 years ago
National

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്ത മരണങ്ങളിലും വര്‍ധനവുണ്ടായിയിട്ടുണ്ട്. 24മണിക്കൂരിനിടെ 199 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ മരണം 1,60,166 ആയി ഉയര്‍ന്നിരിക്കുകയാണ്.

More
More
Web Desk 5 years ago
National

മൊറട്ടോറിയം കാലാവധി നീട്ടാന്‍ കഴിയില്ല, പിഴപ്പലിശ ഈടാക്കരുത്; സുപ്രീംകോടതി

സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക കാര്യങ്ങളെ ബാധിക്കും. നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

More
More
Web Desk 5 years ago
National

കോണ്‍ഗ്രസെന്നാല്‍ ഗാന്ധി കുടുംബമല്ല- പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ഥം. ഇന്ത്യയെ രൂപികരിച്ച ആശയമാണ് കോണ്‍ഗ്രസ്‌. ഗാന്ധി കുടുംബം അപ്രസക്തമാണ്. ഏത് നേതാവോ, ഏത് കുടുംബമോ ആയാലും കോണ്‍ഗ്രസ് എന്ന‌ ആശയത്തിനാണ് പ്രാധാന്യം' പ്രിയങ്ക പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More