LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

രാജ്യത്തെ ജനങ്ങള്‍ ജീവിക്കാന്‍ പാടുപെടുമ്പോള്‍ അദാനിയുടെ സമ്പത്ത് വര്‍ധിച്ചതെങ്ങനെ? - രാഹുല്‍ ഗാന്ധി

ടെസ്ലയുടെ ഇലോന്‍ മസ്‌കിനെയും ആമസോണിന്റെ ജെഫ് ബെസോസിനെയും മറികടന്നാണ് അദാനി മുന്നിലെത്തിയത്

More
More
National Desk 5 years ago
National

എല്ലാം തകര്‍ത്ത് വെട്ടിപ്പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്- യശ്വന്ത് സിന്‍ഹ

ഇപ്പോള്‍ ബിജെപിയെ നിയന്ത്രിക്കാന്‍ ആരുമില്ല, അടല്‍ ബിഹാരിയുടെ കാലഘട്ടത്തില്‍ ബിജെപി സമവായത്തില്‍ വിശ്വസിച്ചിരുന്നു,

More
More
National Desk 5 years ago
National

മമത ബാനര്‍ജി വീല്‍ചെയറില്‍ പ്രചാരണത്തിന്; ഇന്ന് തുടക്കം

മമതക്കെതിരെ ഉണ്ടായ ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നാടകമാണെന്നാണ് ബിജെപിയുടെ വാദം. അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും, വീഡിയോ പുറത്ത് വിടണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാധി നല്‍കിയിട്ടുണ്ട്.

More
More
Web Desk 5 years ago
National

വിനോദിനി കോടിയേരി വ്യാജ വാര്‍ത്തകള്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി

യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പന്‍ സമ്മാനിച്ച ഐ ഫോണ്‍ തന്‍റെ കൈവശമുണ്ടെന്ന രീതിയിലാണ്‌ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. എന്നാല്‍ താന്‍ വാങ്ങിയ ഐ ഫോണിന്‍റെ ബില്‍ തന്‍റെ കൈവശമുണ്ടെന്നും വിനോദിനി വ്യക്തമാക്കി.

More
More
National Desk 5 years ago
National

റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് എന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചത്- ദിശ രവി

ലോകത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകൃത്യമാവുമെന്ന് താന്‍ കരുതിയില്ലെന്നും ദിശ രവി പറഞ്ഞു.

More
More
web desk 5 years ago
National

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്രക്കാരെ വിമാനത്തില്‍ നിന്നും പുറത്താക്കാം; കേന്ദ്ര സര്‍ക്കാര്‍

വിമാനത്താവളത്തിനുള്ളില്‍ കയറുന്നതു മുതല്‍ പുറത്തേക്കിറങ്ങി പോകുന്നതുവരെ ചില യാത്രക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

More
More
National Desk 5 years ago
National

മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നമുക്ക് ഭക്ഷണം തരുന്ന കര്‍ഷകര്‍ മാസങ്ങളായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നു, എന്തുകൊണ്ടാണ് നമുക്കതില്‍ ആശങ്കയില്ലാത്തത്

More
More
National Desk 5 years ago
National

കിസാന്‍ മഹാപഞ്ചായത്തുമായി രാകേഷ് ടികായത്ത് നന്ദിഗ്രാമില്‍

കര്‍ഷകരെ ദ്രോഹിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാനായി കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

More
More
National Desk 5 years ago
National

കര്‍ഷകപ്രക്ഷോഭകര്‍ ഡല്‍ഹിയിലെ സമരഭൂമിയില്‍ കുടില്‍കെട്ടിത്തുടങ്ങി

കൊടുംതണുപ്പിനെയും ഇന്റര്‍നെറ്റ് നിയന്ത്രണത്തെയുമെല്ലാം പ്രതിരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ എത്ര വര്‍ഷങ്ങളെടുത്താലും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നുളള ദൃഡനിശ്ചയത്തിലാണ്

More
More
National Desk 5 years ago
National

വരുമാന വര്‍ധനവില്‍ ലോകത്ത് ഒന്നാമനായി അദാനി

ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനുപിന്നാലെയാണ് ഈ നേട്ടം

More
More
National Desk 5 years ago
National

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കമല്‍ ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും

എംജിആറിന്റെ മണ്ഡലമായ ചെന്നൈയിലെ അലന്ദൂരില്‍ നിന്ന് കമല്‍ ഹാസന്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

More
More
National Desk 5 years ago
National

ശബരിമല: വേറിട്ട വിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രക്ക് സുപ്രീം കോതിയില്‍ ഇന്ന് അവസാന പ്രവര്‍ത്തി ദിവസം

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടു വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ വിധിയോട് വിയോജനക്കുറിപ്പെഴുതിക്കൊണ്ടാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിയോടോപ്പം നിന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More