ചെരിപ്പെടുത്ത് എന്‍റെ നേര്‍ക്ക് എറിയുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കൈ കൊണ്ട് തടുത്തപ്പോള്‍ യുവതിയുടെ മോതിരവിരൽ അവരുടെ മൂക്കിൻമേൽ ഇടിക്കുകയും തുടർന്ന് രക്തം വരികയുമായിരുന്നു'.
കഴിഞ്ഞ ദിവസം, കമലഹാസന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നിരുന്നു. വിജയകാന്ത് മത്സരിക്കുമെന്ന് പറഞ്ഞ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു കഴിഞ്ഞു . ഈ സാഹചര്യത്തിലാണ് ഡിഎംകെ നേതാവ് സ്റ്റാലിനുമായി വിജയകാന്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ടിട്ടുളളത് അവയെ തന്ത്രത്തിലൂടെ അടിച്ചമര്‍ത്താനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ കേന്ദ്രത്തിന്റെ ആഗ്രഹം ഇത്തവണ നടക്കില്ലെന്നും നരേന്ദ്ര ടികായത്ത് പറഞ്ഞു.