LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

കോൺ​ഗ്രസിന് ആർഎസ്എസിനെ വിമർശിക്കാൻ അർഹതയില്ലെന്ന് യെദ്യൂരപ്പ

രാജ്യത്തുടനീളം വേരുകളുളള പാര്‍ട്ടിയാണ് ആര്‍എസ്എസ്. താന്‍ ആര്‍എസ്എസുകാരനാണ്, രാജ്യത്തെ പ്രധാനമന്ത്രിപോലും ആര്‍എസ്എസുകാരനാണ് അതില്‍ തങ്ങള്‍ അഭിമാനിക്കുന്നുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

More
More
National Desk 5 years ago
National

രാഹുല്‍ ഗാന്ധിയെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

രാജ്യത്ത് ഇപ്പോഴുളളത് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുളള സാഹചര്യമാണ് അതിനെ നേരിടാന്‍ രാജ്യത്തെ യുവാക്കള്‍ ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ സമരത്തിനിറങ്ങണമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.

More
More
National Desk 5 years ago
National

കര്‍ഷക സമരം നൂറാം ദിനത്തിലേക്ക്; നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

മഹാപഞ്ചായത്തുകള്‍ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണിപ്പോള്‍ കര്‍ഷകര്‍. കഴിഞ്ഞ നവംബര്‍ 27 നാണ് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. ഇപ്പോള്‍ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്റെ ആവേശം കുറയുന്നില്ല.

More
More
National Desk 5 years ago
National

ഒടിടി പ്ലാറ്റ് ഫോമുകളിലെ പരിപാടികള്‍ സ്‌ക്രീന്‍ ചെയ്യാന്‍ സംവിധാനം വേണം: സുപ്രീംകോടതി

ആമസോണ്‍ പ്രൈം അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കം പരിശോധിക്കാന്‍ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തുകയായിരുന്നു.

More
More
National Desk 5 years ago
National

മമതയാണ് യഥാര്‍ത്ഥ ബംഗാള്‍ കടുവയെന്ന് ശിവസേന; ബംഗാളില്‍ മത്സരിക്കില്ല

ചിലര്‍ മാധ്യമങ്ങളെ പണമെറിഞ്ഞ് മമതയ്‌ക്കെതിരെ ഉപയോഗിക്കുകയാണ് അതിനാല്‍ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശിവസേന തീരുമാനിച്ചു എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ട്വീറ്റ്.

More
More
National Desk 5 years ago
National

ആദായനികുതിവകുപ്പ് കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുളളുന്നു: രാഹുല്‍ ഗാന്ധി

ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ദേശീയ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്, മാധ്യമങ്ങള്‍ ഇതിനെതിരെ മൗനം പാലിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം.

More
More
National Desk 5 years ago
National

യുപിയില്‍ വര്‍ഗീയതയോ വിവേചനമോ ഇല്ലെന്ന് യോഗി ആദിത്യനാഥ്

സത്യസന്ധവും സുതാര്യവുമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല. പദ്ധതികള്‍ ഗുണഭോക്താക്കളുടെ പടിവാതില്‍ക്കലെത്തിക്കാനായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 5 years ago
National

താജ്മഹലിന് ബോംബ് ഭീഷണി; വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍

തൊഴിൽ ലഭിക്കാത്തതിൽ നിരാശനായ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ് പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം താജ് ഉടന്‍ തുറന്നുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

More
More
National Desk 5 years ago
National

'അച്ഛനെ കൊന്നയാൾ ശ്രീലങ്കയിലെ ബീച്ചിൽ മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു, എനിക്ക് വളരെ വേദന തോന്നി'

മരിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. അതേക്കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്നു പറഞ്ഞു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വച്ച് ജീവൻ അപകടത്തിലാണെന്ന് എനിക്കറിയാമായിരുന്നു

More
More
Web Desk 5 years ago
National

ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി

. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമായെങ്കിലും ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു.

More
More
National Desk 5 years ago
National

രാഹുലിനെ മാത്യകയാക്കി ഗുജറാത്ത് വംശഹത്യയില്‍ മോദി മാപ്പുപറയണം- എന്‍സിപി

. ഗുജറാത്ത് കലാപം തെറ്റായിരുന്നുവെന്ന് അംഗീകരിച്ച് ബിജെപിയും നരേന്ദ്രമോദിയും മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് നവാബ് മാലിക് പറഞ്ഞു.

More
More
National Desk 5 years ago
National

'നീതിക്കായി നിലവിളിക്കുന്ന കുടുംബങ്ങള്‍'; യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

സ്ത്രീ സുരക്ഷയെക്കുറിച്ച് യുപി സര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമായി എല്ലാ ദിവസവും ഒന്നല്ലെങ്കില്‍ മറ്റൊരു കുടുംബം നീതിക്കായി നിലവിളിക്കുകയാണെന്ന് ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More