LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

മധ്യപ്രദേശില്‍ വീണ്ടും നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി

അടിയന്തരസാഹചര്യങ്ങളിലൊഴികെ രാത്രി യാത്ര അനുവദിക്കില്ല. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാണ് യാത്രാനിയന്ത്രണം. വിവാഹം പോലെ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് അധികാരികളില്‍ നിന്ന് അനുവാദം മുന്‍കൂട്ടി വാങ്ങണം.

More
More
National Desk 5 years ago
National

ടൂള്‍ക്കിറ്റ് കേസില്‍ ദിശ രവിക്ക് ജാമ്യം

കര്‍ഷകരെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നു, ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രമാണ് താന്‍ എഡിറ്റ് ചെയ്തതെന്നും ദിശ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 5 years ago
National

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തമാക്കി വെറുതെ വിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വാദം കേള്‍ക്കേണ്ടിയിരുന്നത്

More
More
National Desk 5 years ago
National

‘ജനങ്ങളുടെ ദുരിതങ്ങളില്‍ നിന്ന് ലാഭം കൊയ്യരുത്’; മോദിയോട് സോണിയ ഗാന്ധി

ഇത്തരം വിവേകശൂന്യമായ നടപടികളെ സർക്കാരിന് എങ്ങനെ ന്യായീകരിക്കാനാവുന്നുവെന്ന് തനിക്ക് മനസിലാക്കാനാവുന്നില്ലെന്നും കത്തിൽ പറയുന്നു.

More
More
News Desk 5 years ago
National

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ രാജിവച്ചു

സുബൈർ അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി നേതൃത്വത്തിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

More
More
National Desk 5 years ago
National

ഇന്ധന വില വർധനവിനെതിരെ രാജ്യമൊന്നായി സമരത്തിനിറങ്ങണം; സംയുക്ത കിസാൻ മോർച്ച

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 23 ന് കർഷകർ “പഗ്ദി സാംബാൽ ദിവാസ്” ആഘോഷിക്കും.

More
More
National Desk 5 years ago
National

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സൈക്കിള്‍ റാലി

കഴിഞ്ഞ യുപിഎ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്ക് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില കുറവായിരിക്കുമ്പോഴും ഇന്ധനവില ഉയര്‍ന്ന നിരക്കിലാണെന്ന് പിസി ശര്‍മ്മ പറഞ്ഞു.

More
More
National Desk 5 years ago
National

യോഗി ആദിത്യനാഥ് വെറുപ്പിന്റെ അംബാസഡര്‍: ബ്രിന്ദ കാരാട്ട്

കേരളത്തിലെ ജനങ്ങളുടെ ഐക്യം നശിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. തന്റെ മങ്ങിയ കണ്ണുകളിലൂടെയാണ് യോഗി കേരളത്തെ നോക്കിക്കാണുന്നത്, കേരളത്തെ ഭിന്നിപ്പിക്കുകയാണ് യോഗിയുടെ ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ അത്ര പ്രാധാന്യം നല്‍കുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

More
More
National Desk 5 years ago
National

ആദിവാസികള്‍ ഹിന്ദുക്കളല്ല: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍

അടുത്ത സെന്‍സസില്‍ ആദിവാസികള്‍ക്കായി പ്രത്യേക കോളം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ആദിവാസികള്‍ക്ക് അവരുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 5 years ago
National

കര്‍ഷകര്‍ കൂട്ടം കൂടി പ്രതിഷേധിക്കുന്നതുകൊണ്ടു മാത്രം നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല- കേന്ദ്ര കൃഷി മന്ത്രി

പുതിയ കാര്‍ഷികനിയമങ്ങളില്‍ എവിടെയാണ് കര്‍ഷകവിരുദ്ധമായ വ്യവസ്ഥകളുളളതെന്ന് പറയണമെന്നും അദ്ദേഹം കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.

More
More
National Desk 5 years ago
National

വരവരറാവുവിന് ജാമ്യം

ജാമ്യ കാലാവധി കഴിഞ്ഞയുടന്‍ കീഴടങ്ങുകയോ ജാമ്യകാലാവധി നീട്ടാന്‍ അപേക്ഷിക്കുകയോ ചെയ്യണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ തന്നെ തുടരണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുളള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

More
More
National Desk 5 years ago
National

നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; അതിര്‍ത്തികളില്‍ കര്‍ശന കൊവിഡ് പരിശോധന

നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോവിഡ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ റജിസ്റ്റർ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More