LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

'യെസ് മൈ ലോർഡ്​, ലൈംഗിക അതിക്രമത്തിന്​ വിധേയരായ എല്ലാവരും ഒരുമിച്ച്​ ചേർന്ന്​ ഗൂഡാലോചന നടത്തുകയായിരുന്നു' - മഹുവ മൊയ്​ത്ര

ഗൊഗോയ്​ക്ക്​ എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനല്ല, മറിച്ച്​ ഗൂഡാലോചനയെക്കുറിച്ച്​ അന്വേഷിക്കാനാണ്​ കമ്മിറ്റി രൂപീകരിച്ചതെന്ന്​ സുപ്രീംകോടതി പറയുന്നു. അതേ മൈ ലോർഡ്​, ലൈംഗിക അതിക്രമത്തിന്​ വിധേയമായ എല്ലാവരും ഒരുമിച്ച്​ ചേർന്ന്​ ഗൂഡാലോചന തയാറാക്കുകയായിരുന്നു' - മഹുവ മൊയ്​ത്ര

More
More
National Desk 5 years ago
National

ഓസ്‌ട്രേലിയയിൽ വാർത്താ ലിങ്കുകൾ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്

ആരോഗ്യ, അടിയന്തര സേവനങ്ങളെപ്പോലും ബ്ലോക്ക് ചെയ്ത ഫേസ്ബുക്കിന്റെ നടപടി ധിക്കാരവും നിരാശാജനകവുമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

More
More
National Desk 5 years ago
National

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കില്ലെന്ന് സിദ്ധരാമയ്യ

മുമ്പ് അവര്‍ ഇഷ്ടികക്ക് വേണ്ടി പണം പിരിച്ചിരുന്നു. പിന്നീട് ഇഷ്ടിക അയോധ്യക്ക് വെളിയില്‍ എറിഞ്ഞു. വാങ്ങിയ പണത്തിന് എന്നെങ്കിലും അവര്‍ കണക്ക് നല്‍കിയിരുന്നോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

More
More
National Desk 5 years ago
National

രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡനക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ജസ്റ്റിസ് ഗോഗോയിയുടെ എന്‍ആര്‍സി അടക്കമുളള വിഷയങ്ങളിലെ തീരുമാനങ്ങളും കാഴ്ച്ചപ്പാടുകളുമാവാം അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നതിനു കാരണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു

More
More
National Desk 5 years ago
National

പഞ്ചാബ് പാഠം; കര്‍ഷകരും തൊഴിലാളികളും തൊഴിലില്ലാത്തവരും ദരിദ്രനുമെല്ലാം ബിജെപിയെ കയ്യൊഴിയും - പി ചിദംബരം

കര്‍ഷകരും, തൊഴിലാളികളും തൊഴിലില്ലാത്തവരും, ദരിദ്രനുമെല്ലാം വോട്ടര്‍മാരാണ്. അവര്‍ക്ക് അവസരം വരുമ്പോള്‍ പഞ്ചാബിലെ വോട്ടര്‍മാരെപ്പോലെ അവരും ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു

More
More
National Desk 5 years ago
National

പെട്രോള്‍ വില നൂറ് കടന്നതിന്റെ ഉത്തരവാദിത്വം യുപിഎ സര്‍ക്കാരിന്: നരേന്ദ്രമോദി

ഊര്‍ജ ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുക്ക് ഇപ്പോള്‍ ഈ വിധത്തില്‍ ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു എന്നാണ് മോദിയുടെ ന്യായം.

More
More
National Desk 5 years ago
National

അച്ഛനെ കൊന്നവരോട് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി

എനിക്കെന്റെ അച്ഛനെ നഷ്ടമായി. അതിലൂടെ കടന്നുപോകാന്‍ ഒരുപാടു സമയമെടുത്തു. ഹൃദയം നുറുങ്ങുന്ന വേദന അനുഭവിച്ചു. അപ്പോഴും ആരോടും പക തോന്നിയിട്ടില്ല. ദേഷ്യമോ വെറുപ്പോ തോന്നിയിട്ടില്ല. ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല.

More
More
National Desk 5 years ago
National

കര്‍ഷക പ്രക്ഷോഭകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും; പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു

ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. സമരം പൂര്‍ണ്ണമായും സമാധാനപൂര്‍വ്വമായിരിക്കുമെന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമെന്നും കിസാന്‍ ആന്തോളന്‍ കമ്മിറ്റി

More
More
National Desk 5 years ago
National

ടൂൾകിറ്റ് കേസ്: മലയാളി അഭിഭാഷക നികിത ജേക്കബിന്റെ അറസ്റ്റ് കോടതി തടഞ്ഞു

മുംബൈ സ്വദേശിയാണ് നികിത. അവർക്കെതിരെ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

More
More
National Desk 5 years ago
National

അന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അക്രമിക്കപ്പെട്ടിരുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

2009-ല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ 'ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക്' എന്നതിനെക്കുറിച്ചായിരുന്നു സിദ്ധാര്‍ത്ഥ് സംസാരിച്ചത്.

More
More
National Desk 5 years ago
National

കര്‍ഷകര്‍ കൈവിട്ടു; പഞ്ചാബില്‍ കൂപ്പുകുത്തി ബിജെപി

ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധം ബിജെപിയുടെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കിയെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

More
More
National Desk 5 years ago
National

വിദ്യാര്‍ത്ഥികളെ 'പശു പരീക്ഷ' എഴുതാന്‍ പ്രോത്സാഹിപ്പിക്കണം; യുജിസി

ഒരു പശു പാല്‍ തന്നില്ലെങ്കിലും അതിന്റെ മൂത്രത്തിനും ചാണകത്തിനും വിലയുണ്ട്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More