LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

നമ്മുടെ മണ്ണ് ചൈനയ്ക്ക് വിട്ടുനല്‍കിയ ഭീരുവാണ് മോദി: രാഹുല്‍ ഗാന്ധി

ചൈനയെ നേരിടാന്‍ കഴിയാത്ത ഭീരുവാണ് മോദി, ചൈനക്കെതിരെ പോരാടാന്‍ രാജ്യത്തിന്റെ കരസേനയും നാവികസേനയും വ്യോമസേനയും തയാറാണ് എന്നാല്‍ പ്രധാനമന്ത്രി തയാറല്ല എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

More
More
National Desk 5 years ago
National

മമത ബാനർജിയും ജയ് ശ്രീ റാം വിളിക്കുമെന്ന് അമിത് ഷാ

സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ 200 എണ്ണത്തിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 5 years ago
National

മോദിയുടെ കരച്ചില്‍ 'കലാപരമായി തയാറാക്കിയ പ്രകടനമെന്ന്' ശശീ തരൂര്‍

കർഷക വേദന പറ‍ഞ്ഞ് കരഞ്ഞ ടികായത്തിനു മാത്രമല്ല തനിയ്ക്കും കരയാനറിയാം എന്നു ബോധ്യപ്പെടുത്തുകയായിരുന്നു മോദിയുടെ കരച്ചിലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 5 years ago
National

പെട്രോള്‍ വില 90 ല്‍ ഈ മാസം 6-ാമത്തെ വര്‍ധന

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിനുമേല്‍ 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്.

More
More
National Desk 5 years ago
National

കര്‍ഷക പ്രക്ഷോഭകര്‍ 18-ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും

ഉച്ചക്കു 12 മുതല്‍ വൈകീട്ട് നാലു വരെയായിരിക്കും ട്രെയിന്‍ തടയുക. ഇതു സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കര്‍ഷക മോര്‍ച്ചയുടെ തിരുമാനം.

More
More
National Desk 5 years ago
National

പാട്ടിനും വിലക്ക്; കർഷകപ്രതിരോധ ഗാനങ്ങൾ യൂട്യൂബ് നീക്കം ചെയ്തു

പഞ്ചാബി ഗായകരായ കൻവർ ഗ്രെവാളിന്റെ ഐലാൻ, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വിഡിയോകളാണ് പരാതിക്ക് പിന്നാലെ ഔദ്യോഗിക പേജിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

More
More
National Desk 5 years ago
National

പൗരത്വനിയമഭേദഗതിയിലെ നിബന്ധനകള്‍ തയാറാക്കികൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം

2020ല്‍ പ്രാബല്യത്തില്‍ വന്ന പൗരത്വഭേദഗതിക്കായുളള ചട്ടങ്ങള്‍ തയാറാവുന്നുണ്ട്, നിയമങ്ങള്‍ നിര്‍മിക്കുന്നതിനായി ലോക്‌സഭയും രാജ്യസഭയും ഏപ്രില്‍ 9-ല്‍ നിന്ന് ജൂലൈ 9 വരേക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

More
More
National Desk 5 years ago
National

'സമരജീവി'യായതില്‍ അഭിമാനം - പി. ചിദംബരം

താന്‍ സമരജീവിയായതില്‍ അഭിമാനിക്കുന്നു, ഏറ്റവും മികച്ച സമരജീവിയായിരുന്നു മഹാത്മാഗാന്ധി എന്നായിരുന്നു പി. ചിദംബരത്തിന്റെ ട്വീറ്റ്.

More
More
National Desk 5 years ago
National

അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിശദീകരണവുമായി ട്വിറ്റര്‍

കര്‍ഷകസമരത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്നുവെന്നാരോപിച്ച് ആയിരത്തിലേറേ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

More
More
National Desk 5 years ago
National

ഡല്‍ഹിയില്‍ പ്രായമായ കര്‍ഷകര്‍ക്ക് ആശ്വാസമായി മസാജ് സെന്റര്‍

കാല്‍ മുട്ട് വേദന, നടു വേദന തുടങ്ങിയ ശാരീരിക അസ്വസ്തതകള്‍ അനുഭവിക്കുന്ന പ്രായമായ കര്‍ഷകര്‍ക്കായാണ് ഹര്‍പ്രീത് സിംഗെന്ന ഇരുപത്തിരണ്ടുകാരന്‍ താല്‍ക്കാലിക മസാജ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

More
More
Web Desk 5 years ago
National

മരട് ഫ്ലാറ്റ് നിർമാതാക്കൾക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ പകുതി ഉടൻ കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാരം കെട്ടിവെച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് കോടതി വ്യക്തമാക്കി.

More
More
National Desk 5 years ago
National

കേന്ദ്രത്തിന് തിരിച്ചടി: തരൂർ ഉൾപ്പെടെ 7 പേരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

തരൂരിനെ കൂടാതെ മാധ്യമ പ്രവർത്തകരായ രജ്ദീപ് സർദേസായി. വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More