LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

അമിത് ഷായുടെ നീക്കം നടക്കില്ലെന്ന് ശ്രീലങ്കയും നേപ്പാളും; ഒരക്ഷരം ഉരിയാടാതെ കേന്ദ്ര സര്‍ക്കാര്‍

വിദേശ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി

More
More
National Desk 5 years ago
National

ദിശ രവിക്ക് അഭിഭാഷകനെ കാണാന്‍ അനുമതി

താനല്ല ടൂള്‍ക്കിറ്റ് ഉണ്ടാക്കിയത്, കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നു, ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രമാണ് താന്‍ എഡിറ്റ് ചെയ്തതെന്നും ദിശ കോടതിയില്‍ വ്യക്തമാക്കിയിരുന്നു

More
More
News Desk 5 years ago
National

9 മാസത്തിനിടെ പാചകവാതകത്തിന് 190 രൂപ കൂടി; അടിക്ക് മേൽ ഇരുട്ടടി തുടരുന്നു

സബ്‌സിഡി സിലിൻഡറിന്റെയും സബ്‌സിഡിരഹിത സിലിൻഡറിന്റെയും വില തുല്യമായെന്നും, സബ്‌സിഡിയുടെ ആവശ്യം ഇനിയില്ലെന്നുമായിരുന്നു വാദം.

More
More
National Desk 5 years ago
National

പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എകൂടി രാജിവച്ചു; സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി

കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ ജോൺകുമാർ ആണ് ഇന്ന് രാജിവച്ചത്. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന.

More
More
National Desk 5 years ago
National

'പുതിയ സ്ട്രാറ്റജി'യുമായി കര്‍ഷകര്‍; സമരം രാജ്യവ്യാപകമാക്കാന്‍ നീക്കം

പ്രധിഷേധത്തിന്റെ ശക്തി കുറയുകയാണോ എന്ന ചോദ്യത്തിന് ഇത് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധമാണെന്ന് വ്യക്തമായതിനാല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ എണ്ണം കുറയ്ക്കുന്നത് പുതിയ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും പ്രക്ഷോഭത്തെ രാജ്യവ്യാപകമാക്കുമെന്നും കര്‍ഷസംഘനകള്‍ വ്യക്തമാക്കി.

More
More
National Desk 5 years ago
National

രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തവരുടെ വീടുകള്‍ ആർ‌എസ്‌എസ് 'മാര്‍ക്ക്' ചെയ്യുന്നു: എച്ച്. ഡി. കുമാരസ്വാമി

നാസികൾ സ്വീകരിച്ച സമാനമായ നയങ്ങൾ നടപ്പാക്കാൻ ആർ‌എസ്‌എസ് ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങൾ അപഹരിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്

More
More
National Desk 5 years ago
National

സിപിഐ നേതാവ് കനയ്യ കുമാർ ജെഡിയുവിലേക്ക്? 'ജെഡിയുവിന്റെ അമിത്ഷാ'യുമായി ചര്‍ച്ച നടത്തി

നിലവിൽ സിപിഐ കേന്ദ്ര നിർവാഹക സമിതി അംഗമാണ്. ഡിസംബറില്‍ പാട്നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.

More
More
National Desk 5 years ago
National

കര്‍ഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ല - അരവിന്ദ് കെജ്‌രിവാള്‍

താനല്ല ടൂള്‍ക്കിറ്റ് ഉണ്ടാക്കിയത്, കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നു, ഫെബ്രുവരി മൂന്നിന് ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രം താന്‍ എഡിറ്റ് ചെയ്തിരുന്നുവെന്ന് ദിശ കോടതിയില്‍ പറഞ്ഞു.

More
More
News Desk 5 years ago
National

സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

അഞ്ച് ദിവസത്തേക്കാണ് ജാമ്യം. മാതാവിനെയല്ലാതെ മറ്റാരെയും കാണാൻ അനുവാദമില്ല. മാധ്യമങ്ങളെ കാണരുതെന്ന് നിർദേശമുണ്ട്. ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി തള്ളി.

More
More
News Desk 5 years ago
National

'ഗോ ബാക്ക് മോദി' എന്ന് ട്വീറ്റ് ചെയ്ത നടി ഒവിയക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണോ ഒവിയ ശ്രമിച്ചതെന്ന് പരിശോധിക്കണമെന്നും അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

More
More
National Desk 5 years ago
National

'ബി.ജെ.പി ഭരണം ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അമിത് ഷാ': ത്രിപുര മുഖ്യമന്ത്രി

നേരത്തെ അമിത്​ ഷാ ത്രിപുരയില്‍ വന്നപ്പോള്‍ ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബിപ്ലബ് പറയുന്നത്.

More
More
National Desk 5 years ago
National

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരിക്കലും പൌരത്വ നിയമം നടപ്പാക്കില്ല - രാഹുല്‍ ഗാന്ധി

അസമിലെ ശിവസാഗറില്‍ നടന്ന റാലിയില്‍ സിഎഎ എന്നെഴുതി വെട്ടിയ ഷാള്‍ ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളെല്ലാം വേദിയിലെത്തിയത്. ''ഈ ഷാളില്‍ എഴുതിയതാണ് സാക്ഷ്യം ഏതു സാഹചര്യം വന്നാലും പൌരത്വ നിയമം നടപ്പാക്കില്ല. 'അസം കരാര്‍' പാര്‍ട്ടി സംരക്ഷിക്കും. അതില്‍ നിന്ന് പിറകോട്ടു പോകുന്ന പ്രശ്നമില്ല - രാഹുല്‍ പറഞ്ഞു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More