LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരായ ട്രോളുകള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ - രാജ് താക്കറെ

സച്ചിന് ലഭിക്കുന്ന ട്രോളുകള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ.

More
More
National Desk 5 years ago
National

ഉത്തരാഖണ്ഡില്‍ ഹിമപാതം; അളകനന്ദ നദി കരകവിഞ്ഞു

ഉത്തരാഖണ്ഡില്‍ ഹിമപാതത്തെത്തുടര്‍ന്ന് അളകനന്ദ നദി കരകവിഞ്ഞു. ചമോലി ജില്ലയിലാണ് നദി കരകവിഞ്ഞൊഴുകുന്നത്. പ്രളയസാധ്യതയുളളതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

More
More
Web Desk 5 years ago
National

ട്വിറ്റർ ഇന്ത്യ- സൗത്ത് ഏഷ്യ മേധാവി രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ട്വിറ്റർ ​ഗ്ലോബൽ പോളിസി മേധാവി മോണിക്ക് മെഷീ അറിയിച്ചു

More
More
National Desk 5 years ago
National

'പഠിച്ച് പ്രതികരി‍ക്കൂ സുഹൃത്തെ', സച്ചിന് ഉപദേശവുമായി ശരത് പവാര്‍

തനിക്കറിയാത്ത മറ്റൊരു മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മിനിമം ജാഗ്രതയെങ്കിലും പാലിക്കണമെന്നാണ് ശരത് പവാര്‍ സച്ചിനോട്‌ ഉപദേശിക്കുന്നത്.

More
More
National Desk 5 years ago
National

‘ഇന്ത്യയുടെ 11 കളിക്കാര്‍ മാത്രം മതി, ഇംഗ്ലണ്ട് ഇടപെടേണ്ട’; വീണ്ടും സച്ചിനെ ട്രോളി സിദ്ധാര്‍ത്ഥ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ വീണ്ടും പരോക്ഷമായി പരിഹസിച്ച് തമിഴ് സിനിമാ താരം സിദ്ധാര്‍ഥ്

More
More
National Desk 5 years ago
National

കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താനാണ് മോദി സര്‍ക്കാരിന്‍റെ ശ്രമം- കെസി വേണുഗോപാല്‍

കാര്‍ഷികനിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍

More
More
National Desk 5 years ago
National

ആവശ്യങ്ങള്‍ അംഗീകരിക്കാതെ കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങില്ല- രാകേഷ് ടികായത്ത്

കേന്ദ്രസര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരാരും വീടുകളിലേക്ക് മടങ്ങില്ല

More
More
National Desk 5 years ago
National

ഇന്ത്യയുടെ കൊവിഡ് വാക്‌സിനായി 25 രാജ്യങ്ങള്‍ കാത്തുനില്‍ക്കുകയാണ്- വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍

ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനുവേണ്ടി ഇരുപത്തിയഞ്ച് രാജ്യങ്ങള്‍ കാത്തുനില്‍ക്കുകയാണെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍.

More
More
National Desk 5 years ago
National

ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആംആദ്മിക്കുമാത്രമേ സാധിക്കുകയുളളു - മനീഷ് സിസോഡിയ

ഗുജറാത്തില്‍ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുളളു എന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ

More
More
National Desk 5 years ago
National

റിഹാനയ്ക്കു പിന്നാലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സൂസന്‍ സരണ്ടന്‍

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവൂഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ സൂസന്‍ സരണ്ടന്‍

More
More
National Desk 5 years ago
National

സംസ്ഥാനത്തെ ആറ് ആശുപത്രികളെ കൊവിഡ് മുക്തമായി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ കൊവിഡ് മുക്തമായെന്ന് ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം

More
More
News Desk 5 years ago
National

കർഷകരുടെ രാജ്യവ്യാപക റോഡ് ഉപരോധത്തെ പിന്തുണച്ച് രാഹുൽ

കർഷകരുടെ രാജ്യവ്യാപകമായി റോഡ് ഉപരോധത്തെ പിന്തുണച്ച് രാഹുൽ ​ഗാന്ധി. കർഷകരുടെ റോഡ് ഉപരോധം രാജ്യ താൽപര്യത്തിനായാണെന്ന് രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More