പതിനേഴ് മാസങ്ങള്‍ക്കുശേഷം 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കബ്ര പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനമായത്
ഗായിക റിഹാനക്കെതിരെ വീണ്ടും ആരോപണവുമായി കങ്കണ റനൗട്ട്. 'മഹാമാരിയെക്കുറിച്ചും കാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ചും ഇതുവരെ ഒന്നും സംസാരിക്കാത്ത റിഹാന പെട്ടെന്ന് ഒരു ദിവസം ഉണര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു
കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ബാരിക്കേഡുകളും ഇരുമ്പുകമ്പികളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.