ചെറുകിട ഇടത്തരം മേഖലകളെ ബാധിക്കുന്ന വായ്പ്പാ പ്രതിസന്ധിയെ നേരിടാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും എടുക്കുന്ന നടപടികള്‍കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു
വിദ്യാര്‍ത്ഥിക്കൊപ്പം പുഷ്അപ് ചെയ്ത രാഹുല്‍ അവസാനം അവള്‍ വിജയിച്ചുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. മെറോലിനൊപ്പമുളള പുഷ്അപ് ചാലഞ്ച് പൂര്‍ത്തിയാക്കിയതിനുശേഷം ഒറ്റക്കൈ കൊണ്ട് ഒരു പുഷ്അപ്പുകൂടി എടുത്താണ് രാഹുല്‍ ചാലഞ്ച് അവസാനിപ്പിച്ചത്
കഴിഞ്ഞ തിങ്കളാഴ്ച ഇരു കുടുംബങ്ങളും തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ ഗൗരവ് ബന്ധുക്കളായ ചിലരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേരളത്തില്‍ 72. 92% പേര്‍ക്കും തങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസമുണ്ട് എന്നാണ് ഐ എ എന്‍ എസ് - സിവോട്ടര്‍ സര്‍വ്വേ ഫലം നല്‍കുന്ന സൂചന. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ 'വളരെയധികം' സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത് 53. 08% പേരാണ്