LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

കേരളത്തിൽ നിന്നുള്ളവർക്ക് ഇ- പാസ് നിർബന്ധമാക്കി തമിഴ്നാട്

ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് ഇ പാസ് നിര്‍ബന്ധമാക്കിയത്

More
More
National Desk 5 years ago
National

ചോദിച്ച സീറ്റ് നല്‍കിയില്ല; എന്‍ഡിഎ വിട്ട് വിജയകാന്ത്

ഒന്നിലധികം സഖ്യ സഖ്യകക്ഷികള്‍ ഉള്ളതിനാല്‍ വിജയകാന്ത് അവിശ്യപെടുന്ന സീറ്റ്‌ നല്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്കുകയായിരുന്നു ഭരണകക്ഷിയായ എഐഎഡിഎംകെ

More
More
National Desk 5 years ago
National

ഉത്തരാഖണ്ഡ് ബിജെപിയില്‍ വിമതനീക്കം; മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു

മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നാണ് എംഎല്‍എമാരുടെ പരാതി.

More
More
National Desk 5 years ago
National

വ്യാജ പാസ്പോര്‍ട്ട് നിര്‍മാണം; പഞ്ചാബ് എംഎല്‍എയുടെ വസതിയിൽ ആദായനികുതിവകുപ്പിന്റെ റെയ്ഡ്

കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന സുഖ്പാല്‍ ഖൈര കഴിഞ്ഞ ദിവസം സ്ത്രീകള്‍ നയിച്ച പ്രക്ഷോഭത്തെയും അനുകൂലിച്ചിരുന്നു.

More
More
National Desk 5 years ago
National

എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കുമോ? കരുനീക്കങ്ങളുമായി സ്‌പൈസ് ജെറ്റ്

എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘത്തോടൊപ്പം എസ്സാര്‍, ഫാല്‍കന്‍ ടയേഴ്‌സ് തുടങ്ങിയ കമ്പനികളും ചേര്‍ന്നാണ് എയര്‍ ഇന്ത്യ വാങ്ങാന്‍ മുന്നിട്ടിറങ്ങിയത്

More
More
National Desk 5 years ago
National

ഇന്ത്യക്ക് മോദിയുടെ പേരിടുന്ന ദിവസം വിദൂരമല്ല -മമത ബാനര്‍ജി

അടുത്തിടെ ഒരു സ്റ്റേഡിയത്തിന് മോദി അദ്ദേഹത്തിന്റെ പേരുനല്‍കി, കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലും മോദി തന്റെ ചിത്രങ്ങള്‍ പതിപ്പിച്ചു. ഇനി രാജ്യത്തിനും മോദി അദ്ദേഹത്തിന്റെ പേര് നല്‍കുമെന്ന് മമത വിമര്‍ശിച്ചു

More
More
National Desk 5 years ago
National

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മടങ്ങിവരാം, മുഖ്യമന്ത്രിയാകാം; രാഹുൽ ഗാന്ധി

ബി.ജെ.പിയിൽ അദ്ദേഹമിപ്പോള്‍ ഒരു ബാക്ക്​ ബെഞ്ചറായി മാറി. 'മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രമാണു സിന്ധ്യയെ ബിജെപി പാട്ടിലാക്കിയത്. ആവശ്യം കഴിഞ്ഞതോടെ അദ്ദേഹത്തിനു വിലയില്ലാതായി.

More
More
National Desk 5 years ago
National

മധ്യപ്രദേശ് നിയമസഭ 'ലവ് ജിഹാദ്' ബിൽ പാസാക്കി

പ്രണയത്തിന്റെ പേര് പറഞ്ഞ് മതപരിവർത്തനം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കഴിഞ്ഞ ജനുവരി 9 ന് തന്നെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ഓർഡിനൻസിന് കൊണ്ടുവന്നിരുന്നു.

More
More
Web Desk 5 years ago
National

വനിതാ ദിനം: ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദേശീയ നേതാക്കളും

: 'വെല്ലുവിളികൾ തിരഞ്ഞെടുക്കൂ' എന്ന സന്ദേശമുയർത്തി ഈ വർഷത്തെ വനിതാ ദിനം ആഘോഷിക്കുമ്പോൾ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് പുറമേ നിരവധി ദേശീയ നേതാക്കളും വിവിധ രംഗത്തെ പ്രശസ്തരും ആശംസകളുമായി രംഗത്തെത്തി

More
More
National Desk 5 years ago
National

പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല -ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ

തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത് എന്നും ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ വ്യക്തമാക്കി. സ്ത്രീകളോടും സ്ത്രീത്വത്തോടും വലിയ മതിപ്പാണ് കോടതിക്കുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

More
More
National Desk 5 years ago
National

ബ്രിട്ടീഷ് രാജകുടുംബത്തില്‍ വര്‍ണ്ണവെറി; ആത്മഹത്യയെപ്പറ്റി ചിന്തിച്ചുവെന്ന് ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍ക്കല്‍

കുഞ്ഞിന്റെ ജനനത്തിനുമുന്‍പ് തന്നെ അവന്റെ നിറം മൂലം അവന് രാജകുമാരന്റെ പദവിയോ സുരക്ഷാസംവിധാനങ്ങളോ നിഷേധിക്കപ്പെടുമെന്ന കാര്യം ഹാരി രാജകുമാരന്‍ തന്നെ തന്നോട് പങ്കുവച്ചിരുന്നതായും മേഗന്‍ പറഞ്ഞു.

More
More
Web Desk 5 years ago
National

അടുത്ത രണ്ടു ബുധനാഴ്ച്ചകള്‍ക്കിടെ ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മാത്രം പ്രവൃത്തിദിവസം

ഈ ബുധനാഴ്ച (10/03/21) കഴിഞ്ഞാല്‍ ഇടയ്ക്കൊരു വെള്ളിയാഴ്ച പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അടുത്ത ബുധനാഴ്ച (17/03/21) മാത്രമേ ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഇത്ര ദീര്‍ഘമായ അവധി വാണിജ്യ, വ്യാവസായിക രംഗത്ത് പൊതുവില്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More