'കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്.
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വാക്സിന്‍ നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കണം. രാജ്യത്ത് അനുദിനം കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ വാക്സിന്‍ വിതരണം പരമാവധി വേഗത്തിലാക്കിയാലേ അതിജീവിക്കാന്‍ സാധിക്കൂ.
ഒരു മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുന്നത് മുഖസ്തുതിയുടെ ഭാഗമാണ്. അതൊരിക്കലും അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് പറഞ്ഞു. നിങ്ങളുടെ നേതാവിനെ പുകഴ്ത്താം, എന്നാല്‍ ഒരു മനുഷ്യനുമായി ദൈവത്തെ താരതമ്യം ചെയ്തു ദൈവങ്ങളെ തരം താഴ്ത്തുന്നത് ശരിയല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്.
റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ക്ക് വലിയ മധ്യമ ശ്രദ്ധ ലഭിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്, ചിത്രം പങ്കുവച്ച് കൊണ്ടാണ് ലില്ലി സിംഗ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ട്ട്യം പ്രഖ്യാപിച്ചത്. ബോളിവുഡ് നടി സ്വര ഭാസ്ക്കറും ലില്ലിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട് .ഇതിന് മുന്‍പും മാസങ്ങളായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയേകി ലില്ലി രംഗത്ത് രംഗത്ത് എത്തിയിരുന്നു.