LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിനായി വന്‍ തോതില്‍ പണം വിതരണം ചെയ്യുന്നതായി കമല്‍ ഹാസന്‍

ചില ബൂത്തുകളില്‍ പ്രശ്‌നങ്ങളുണ്ട് എന്നാല്‍ പ്രധാന പരാതി ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തില്‍ വ്യാപകമായി എല്ലാവര്‍ക്കും സൗജന്യമായി പണം വിതരണം ചെയ്യുന്നുണ്ട് എന്നതാണ്. വളരെ വക്രതയോടെയും വേഗത്തിലുമാണ് അവരത് ചെയ്യുന്നത്- കമല്‍ ഹാസന്‍ പറഞ്ഞു.

More
More
National Desk 5 years ago
National

ജസ്റ്റിസ് എൻ. വി. രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ആന്ധ്രയില്‍ നിന്നുളള രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് എന്‍വി രമണ

More
More
National Desk 5 years ago
National

കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയിലും നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചു

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, വിദഗ്ദരുമായുളള ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം തീരുമാനങ്ങള്‍ എടുക്കുകയുളളു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

More
More
National Desk 5 years ago
National

'ലാവലിന്‍ കേസ് മാറ്റിവയ്ക്കാന്‍ ഇനി ആവശ്യപ്പെടരുത്': ജസ്റ്റിസ് യു. യു. ലളിത്

ഇരുപത്തി ഏഴാമത്തെ തവണ ആണ് ഇന്ന് ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.

More
More
National Desk 5 years ago
National

വോട്ടിംഗ് മെഷീനുമായി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

റിസര്‍വ്ഡ് ഇവിഎമ്മാണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പിടിച്ചെടുത്ത ഇവിഎം ഇനി തെരഞ്ഞെടുപ്പിനായി ഉപയോഗിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

More
More
National Desk 5 years ago
National

സൈക്കിളിലെത്തി വോട്ട് ചെയ്ത് വിജയ്; പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധമെന്ന് സോഷ്യല്‍ മീഡിയ

പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധമാണ് വിജയ് സൈക്കിളില്‍ വന്ന് നടത്തിയതെന്നും എ.ഐ.എ.ഡി.എം.കെ ബിജെപി സഖ്യത്തിനെതിരായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

More
More
National Desk 5 years ago
National

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചു

ബാറുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നുമായി പ്രതിമാസം നൂറുകോടി രൂപയോളം സമാഹരിക്കാന്‍ ലക്ഷ്യമുളളതായി അനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് ആരോപണം

More
More
National Desk 5 years ago
National

കൊവിഡ് : വാരാന്ത്യ ലോക്ക് ഡൗണും നൈറ്റ് കര്‍ഫ്യുവും പ്രഖ്യാപിച്ച് മഹാരാഷ്ട്ര

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, സ്വകാര്യ കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം മോഡലിലേക്ക് മാറാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
National Desk 5 years ago
National

രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തടസമായാല്‍ സിനിമ ഉപേക്ഷിക്കും- കമല്‍ ഹാസന്‍

സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രചരണത്തിനായി ചിലവഴിച്ച തുകയുടെ യഥാര്‍ത്ഥ കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

More
More
News Desk 5 years ago
National

'ബീഫ് കഴിച്ചതോ, മുസ്ലീമായതോ എന്റെ ഇക്ക ചെയ്ത തെറ്റ്'- സിദ്ദിഖ് കാപ്പന്റെ ഭാര്യ

'ഒരു പാവം മനുഷ്യനെ പിടിച്ചുവച്ചിട്ട് എന്താണവര്‍ക്ക് നേട്ടം. എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്, ബീഫ് കഴിച്ചതോ, മുസ്ലീമായതോ അതോ കേരളീയനായതോ'

More
More
National Desk 5 years ago
National

ഗുജറാത്തിലെ യുവാക്കള്‍ ട്വിറ്ററില്‍ മാത്രമല്ല ട്രാക്ടറുകളിലും സജീവമാകണം- രാകേഷ് ടികായത്ത്

യുവാക്കള്‍ പ്രതിഷേധിക്കേണ്ടതുണ്ട്. നാം ഭയത്തെ മറികടക്കണം. നമ്മള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ നമ്മുടെ ഭൂമി അവര്‍ തട്ടിയെടുക്കും

More
More
National Desk 5 years ago
National

വോട്ടെണ്ണുന്നതിന് മുന്‍പ് ഫലം പ്രഖ്യാപിക്കാന്‍ മോദിയെന്താ ദൈവമോ? - മമതാ ബാനര്‍ജി

'താങ്കള്‍ എന്താണ് സ്വയം ധരിച്ചുവച്ചിരിക്കുന്നത്. ദൈവമാണെന്നോ അതോ അമാനുഷികനെന്നോ?' മമത ചോദിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More