LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

പുറത്തുനിന്ന് ആളുകളെ ഇറക്കി ബിജെപി ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കി -മമത ബാനര്‍ജി

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുനിന്ന് ആളുകളെ ഇറക്കി, നിരവധി ആളുകള്‍ പങ്കെടുത്ത റാലികളില്‍ പുറമേ നിന്നുള്ളവര്‍ പങ്കെടുത്തത് രോഗവ്യാപനം കൂട്ടാനുള്ള വഴിയൊരുക്കി. കൊവിഡ്‌ രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാതെ വോട്ട് മാത്രം അഭ്യര്‍ഥിക്കാനാണ് പലരും ശ്രമിക്കുന്നത്.

More
More
Web Desk 5 years ago
National

വനിതാസുഹൃത്തിന്റെ പേരിൽ വ്യാപാരിയെ ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയ ഡ്രൈവർ അറസ്റ്റിൽ

വനിതാ സുഹൃത്തുമായുള്ള ബന്ധം ഭാര്യ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പടുത്തി ലക്ഷങ്ങൾ തട്ടിയ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നാ​ഗ്പൂർ സ്വദേശിയായ മെഡിക്കൽ ഷോപ്പ് ഉടമയിൽ നിന്ന് ടാക്സി ഡ്രൈവറായ റോഷൻ ഇ​ഗ്ലെ ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്

More
More
National Desk 5 years ago
National

ചാരക്കേസ് അന്വേഷിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹം - നമ്പി നാരായണന്‍

കേസ് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമാകുകയും അവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അന്വേഷണത്തിന് അര്‍ത്ഥമുണ്ടാകുകയുള്ളൂ. ഒന്നില്‍കൂടുതല്‍ ആളുകള്‍ ഗൂഡാലോചനക്ക് പിന്നിലുണ്ടാവാമെന്നും നമ്പി നാരായണന്‍

More
More
Web Desk 5 years ago
National

രാജ്യത്ത് രണ്ടു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

തുടര്‍ച്ചയായി 9 ദിവസവും ഒരു ലക്ഷത്തിന് മുകളിലായിരുന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 60,212 കേസുകളും 281 മരണവുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

More
More
National Desk 5 years ago
National

ഐഎസ്ആര്‍ഒ ചാരക്കേസ്: കേരള പൊലീസ് ഗൂഢാലോചന നടത്തിയോയെന്ന് സിബിഐ അന്വേഷിക്കണം

കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് പറഞ്ഞ കോടതി മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.

More
More
Web Desk 5 years ago
National

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി, പ്ലസ്‌ ടു പരീക്ഷകള്‍ മാറ്റി വെച്ചു

ഇന്‍റേര്‍ണല്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന സ്ഥാനക്കയറ്റത്തില്‍ കുട്ടികള്‍ സംതൃപ്തരല്ലെങ്കില്‍, കൊവിഡ്‌ കുറയുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊഖ്റിയാല്‍ പറഞ്ഞു.

More
More
Web Desk 5 years ago
National

ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്‍ഡിഎയില്‍ നിന്നു രാജിവെച്ചു; ബിജെപിയ്ക്ക് തിരിച്ചടി

ഗോവയുടെ തനതായ ജീവിതശൈലി, പാരമ്പര്യം, പരിസ്ഥിതി, ഉപജീവനം എന്നിവയെല്ലാം സർക്കാർ തുലച്ചുവെന്ന് വിജയ് സർദേശായി പറഞ്ഞു. ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾക്കും ഗോവൻ ജനതയുടെ ആഗ്രഹങ്ങൾക്കും ഒപ്പം നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

More
More
Web Desk 5 years ago
National

സുപ്രീം കോടതിയിലെ പകുതിയിലധികം ജീവനക്കാര്‍ക്കും കൊവിഡ്‌; വാദം കേള്‍ക്കല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജഡ്ജിമാര്‍ വീട്ടില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേള്‍ക്കുക. സുപ്രീം കോടതിയും പരിസരങ്ങളും, ഓഫീസുമെല്ലാം അണുവിമുകതമാക്കിയാണ് കോടതി നടപടികള്‍ ഇന്ന് ആരംഭിക്കുക.

More
More
National Desk 5 years ago
National

ഹരിയാന മുഖ്യമന്ത്രിയെ ബദൗലി ഗ്രാമത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ല- രാകേഷ് ടികായത്ത്

ഞങ്ങള്‍ ബാബാ സാഹിബിന്റെ പ്രതിമയ്‌ക്കെതിരല്ല എന്നാല്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരാണ്. ഖട്ടറിനെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രതിമ മറ്റാര്‍ക്കെങ്കിലും അനാച്ഛാദനം ചെയ്യണമെങ്കില്‍ അതിനു സമ്മതിക്കാം

More
More
National Desk 5 years ago
National

കൊവിഡ്: ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ലോക്ക് ഡൗണിനെ അനുകൂലിക്കുന്നില്ലെങ്കിലും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 5 years ago
National

എല്ലാ ശുചീകരണ തൊഴിലാളികള്‍ക്കും യൂണിഫോം

'സഫായി മിത്ര ചലഞ്ച്' എന്ന പേരില്‍ മത്സരം നടത്തിയാണ് മൂന്ന് തരത്തിലുള്ള ഡിസൈന്‍ മന്ത്രാലയം തെരഞ്ഞെടുത്തിരിക്കുന്നത്. മത്സരത്തിനായി 39 ഡിസൈനുകളായിരുന്നു ഉണ്ടായിരുന്നത്.

More
More
National Desk 5 years ago
National

കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി

സര്‍ക്കാര്‍ അവരുടെ തെരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ മുഴുകട്ടെ. ഞങ്ങള്‍ എത്രകാലം വേണമെങ്കിലും പ്രതിഷേധിക്കാന്‍ തയാറാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More