കൊവിഡിന്റെ പേരു പറഞ്ഞ് കര്‍ഷകരുടെ സമരത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യത്തുടനീളം കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നതിനും കാരണം കര്‍ഷകരാണെന്ന് സര്‍ക്കാര്‍ പറയുമോ എന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
ഒരാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാളില്‍ നിന്ന് മറ്റൊരാളിലേക്കോ മറ്റൊരാളില്‍ നിന്ന് അയാളിലേക്കോ രോഗം ബാധിക്കാന്‍ സാധ്യത കുറവാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ മേധാവി റൊഷേല്‍ വാലെന്‍സ്‌കി പറഞ്ഞു.