പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 2019 ബാലാക്കോട്ട് ആക്രമണവും പൊതു തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതേണ്ടതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി
രാമക്ഷേത്ര നിര്‍മ്മാണത്തിനായി നൂറുകോടി രൂപ സംഭാവന ലഭിച്ചുവെന്ന് ട്രസ്റ്റ് മേധാവി
ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി നൂറുകോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. പണം സ്വരൂപീക്കാനായി ജനുവരി 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 27 വരെ നടക്കും.
വാക്‌സിന്‍ എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ല; പ്രതിഷേധം തുടരാന്‍ കര്‍ഷകര്‍
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍.