LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

'രഹസ്യ സിഡി' കലാപം; യെദ്യൂരപ്പക്കെതിരേ നേതാക്കള്‍

മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ നടത്തിയ മന്ത്രിസഭാ വിപുലീകരണത്തെച്ചൊല്ലി കര്‍ണാടക സര്‍ക്കാറിലും ബിജെപിയിലും പ്രതിഷേധം.

More
More
Web Desk 5 years ago
National

കൊവിഡ് വാക്സിൻ ആദ്യഘട്ട വിതരണത്തിന് തയ്യാറായി രാജ്യം

വാക്സിൻ വിതരണത്തിന്റെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോ​ദി നിർവഹിക്കും.

More
More
National Desk 5 years ago
National

പന്നിയിറച്ചി വില്‍ക്കാനുള്ള മധ്യപ്രദേശ് ബിജെപി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍

മധ്യപ്രദേശില്‍ പന്നിയിറച്ചി വില്‍ക്കാന്‍ അനുമതി നല്‍കിയുളള സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ നടപടിക്കെതിരെ ഹിന്ദു മുസ്ലീം സംഘടനകള്‍ രംഗത്ത്

More
More
National Desk 5 years ago
National

കൊവിഡ് കോളര്‍ടോണില്‍ അമിതാഭ് ബച്ചന്റെ ശബ്ദം ഇനിയില്ല

കൊറോണ വൈറസ് പബ്ലിക് സര്‍വ്വീസ് അനൗണ്‍സ്‌മെന്റില്‍ ഇനി മുതല്‍ അമിതാബ് ബച്ചന്റെ ശബ്ദമുണ്ടാവില്ല. ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യുന്നതിനു മുന്‍പ് കേട്ടുകൊണ്ടിരുന്ന അനൗണ്‍സ്‌മെന്റില്‍ നിന്നാണ് ബിഗ് ബിയുടെ ശബ്ദം മാറ്റിയത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മാറ്റം.

More
More
Web Desk 5 years ago
National

9 കോടി രൂപയുടെ ബിറ്റ് കോയിനുകൾ ഹാക്ക് ചെയ്ത 25 കാരൻ അറസ്റ്റിൽ

ഓൺലൈൻ ​ഗെയിമിം​ഗ് പോർട്ടലുകൾ, സർക്കാർ വെബ് സൈറ്റുകൾ എന്നിവ ഹാക്ക് ചെയ്ത കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്

More
More
International Desk 5 years ago
National

കൊവിഡ് കാലഘട്ടത്തിലെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കൊള്ളാം; സമ്പദ്ഘടനയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം - ഐഎംഎഫ്

കൊറോണ മഹാമാരിയെയും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെയും നേരിടാന്‍ ഇന്ത്യ വളരെ നിര്‍ണായകമായ നടപടികളാണ് കൈക്കൊണ്ടതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി

More
More
National Desk 5 years ago
National

കര്‍ഷക സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സമാനം - രാഹുല്‍ ഗാന്ധി

കേന്ദ്രത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധം സത്യാഗ്രഹമാണെന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 5 years ago
National

എസ് സി എസ് ടി വിഭാ​ഗങ്ങളെ അപമാനിച്ചു; ക്രൈം ഡ്രാമ വെബ് സീരിസിനെതിരെ കേസ്

ആശ്രാമിലെ ആദ്യ എപ്പിസോഡിൽ പട്ടിക ജാതി-വർ​ഗ വിഭാ​ഗങ്ങളെ മോശമായി ചിത്രീകരിച്ചെന്നും സമൂ​ഹത്തിൽ വിവേചനം വളർത്താൻ ശ്രമിച്ചെന്നും കാണിച്ച് ഡി ആർ മേഖ്വ എന്നയാളാണ് പരാതി നൽകിയത്

More
More
National Desk 5 years ago
National

കര്‍ഷകസമരം; ഒന്‍പതാം ഘട്ട ചര്‍ച്ച ഇന്ന്

ര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായുളള കേന്ദ്രസര്‍ക്കാരിന്റെ ഒന്‍പതാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന ചര്‍ച്ചയ്ക്ക് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമറും വ്യാവസായിക മന്ത്രി പീയുഷ് ഗോയലും നേതൃത്വം നല്‍കും.

More
More
National Desk 5 years ago
National

പിതാവിന്റെ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വിവാഹിതയായ മകള്‍ക്കും തുല്യ അര്‍ഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി

പിതാവിന്റെ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വിവാഹിതയായ മകള്‍ക്കും തുല്യ അര്‍ഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി

More
More
Web Desk 5 years ago
National

കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്തം നിർമാണ കമ്പനിക്ക്

വാക്സിൻ വിതരണം 16 ന് ആരംഭിക്കാനിരിക്കെയാണ് നിർണായകമായ നിലപാട് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

More
More
National Desk 5 years ago
National

കേരളത്തില്‍ നിന്നുളള കര്‍ഷക സംഘം ഡല്‍ഹിയിലെത്തി

കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്നുളള കര്‍ഷകസംഘം ഡല്‍ഹിയിലെത്തി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More