LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

രാഷ്ട്രീയ പാര്‍ട്ടി ഉടനില്ലെന്ന പ്രഖ്യാപനം; രജനീകാന്ത് ആരാധകര്‍ പ്രതിഷേധത്തില്‍

നൂറുകണക്കിന് ആരാധകരാണ് ചെന്നെയിലെ വളളുവര്‍ കോട്ടത്തിലുളള വസതിക്കുമുന്നില്‍ തടിച്ചുകൂടിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്

More
More
News Desk 5 years ago
National

പ്രധാനമന്ത്രിയോട് കര്‍ഷകരെ പിന്തുണയ്ക്കാനാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കര്‍ഷകരെ പിന്തുണയ്ക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലേറേയായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്

More
More
News Desk 5 years ago
National

രാജസ്ഥാന്‍ ബിജെപിയിലെ പോര് പൊട്ടിത്തെറിയിലേക്ക്; മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ പുതിയ സംഘടന രൂപീകരിച്ചു

രാജസ്ഥാന്‍ ബിജെപി ഘടകത്തില്‍ നേതാക്കള്‍ തമ്മിലുള്ള പോര് പൊട്ടിത്തെറിയിലേക്കെത്തുന്നതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധരാ രാജെ സിന്ധ്യ പുതിയ സംഘടനക്ക് രൂപം നല്‍കി.

More
More
National Desk 5 years ago
National

മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കായി ആര്‍ത്തവമുറി വരുന്നു

സ്ത്രീകള്‍ക്കായി ആര്‍ത്തവമുറി അഥവാ പീരിയഡ്സ് റൂം സജ്ജമാക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. തിരക്കേറിയ ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന ദുരിതങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് സാനിറ്ററി സൗകര്യങ്ങള്‍ ഒരുക്കാനുമായാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ ഉദ്യമമം.

More
More
Web Desk 5 years ago
National

ട്വിറ്റര്‍ നിലകൊള്ളുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ക്കും ചൈനക്കും വേണ്ടി; ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിനെതിരെ കങ്കണ

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ ട്വിറ്റര്‍ സിഇഒയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റനൌട്ട്. അഭിപ്രായ സ്വാതന്ത്രത്തിനായി ട്വിറ്റര്‍ നിലകൊളളുന്നു എന്ന 2015ലെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് കങ്കണ ട്വിറ്ററിനെ വിമര്‍ശിച്ചത്

More
More
National Desk 5 years ago
National

ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭകരില്‍ ഒരാള്‍കൂടി ആത്മഹത്യ ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗര്‍ സാഹിബില്‍ നിന്നുളള അമരീന്ദര്‍ സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്

More
More
National Desk 5 years ago
National

കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ

തലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ. രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളും ദേശവിരുദ്ധരും കളളന്‍മാരുമാണെന്ന് രാജസ്ഥാനിലെ രാംഗഞ്ച് മണ്ഡി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു.

More
More
National Desk 5 years ago
National

ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികര്‍ അടുത്തയാഴ്ച്ച എത്തും - കേന്ദ്ര തുറമുഖ മന്ത്രി

കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് മാസങ്ങളായി ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികര്‍ അടുത്തയാഴ്ച്ചയോടെ തിരിച്ചെത്തുമെന്ന് കേന്ദ്ര തുറമുഖമന്ത്രി മന്‍സുഖ് മാണ്ഡവിയ

More
More
National Desk 5 years ago
National

കൊവിഡ്‌ വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കണം - അരവിന്ദ് കെജ്‌രിവാള്‍

രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊറോണ വാക്‌സിനേഷന്‍ നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്

More
More
Web Desk 5 years ago
National

ക്യാപിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി എത്തിയ മലയാളിക്കെതിരെ കേസ്

സേവ്യറിനെതിരെ ഡൽഹി കൽക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി കിട്ടിയത്. ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്

More
More
National Desk 5 years ago
National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവ് സിംഗ് സോളാങ്കി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന മാധവ് സിംഗ് സോളാങ്കി അന്തരിച്ചു.

More
More
National Desk 5 years ago
National

മഹാരാഷ്ട്ര ആശുപത്രി തീപിടുത്തത്തില്‍ പത്ത് നവജാതശിശുക്കള്‍ക്ക് ജീവന്‍ നഷ്ടമായി

മഹാരാഷ്ട്രയില്‍ ആശുപത്രി തീപ്പിടുത്തത്തില്‍ പത്ത് നവജാതശിശുക്കള്‍ക്ക് ജീവന്‍ നഷ്ടമായി. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ബണ്ഡാര ജില്ലയിലെ ആശുപത്രിയിലാണ് പുലര്‍ച്ചെ രണ്ടുമണിയോടുകൂടി അപകടമുണ്ടായത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More