LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

പശു ശാസ്ത്രത്തിൽ പരീക്ഷ 12 ഭാഷകളിൽ; 100 ചോദ്യങ്ങള്‍, ആര്‍ക്കുമെഴുതാം, ഫീസ്‌ വേണ്ട

പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്. പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ ജിജ്ഞാസ ഉണ്ടാക്കുന്നതിനും വിവിധയിനം പശുക്കളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയാണ് പരീക്ഷ

More
More
Web Desk 5 years ago
National

സിബിഐ കൂടുതൽ രേഖകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചില്ല; ലാവലിൻ കേസിൽ ഇന്ന് നിർണായക ​ദിനം

സിബിഐ ഇതുവരെ കൂടുതൽ രേഖകൾ സർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ഇന്ന് പരി​ഗണിക്കുമ്പോൾ സുപ്രീം കോടതിയുടെ നടപടി കേസിൽ നിർണായകമാകും

More
More
National Desk 5 years ago
National

യുപി ബുദൗന്‍ ബലാത്സംഗം: യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ഹത്രാസിനു പിന്നാലെ ബുദൗനിലെ ബലാത്സംഗത്തില്‍ യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി.

More
More
National Desk 5 years ago
National

പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ അമരീന്ദര്‍ സിംഗ്

പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്ത്.

More
More
National Desk 5 years ago
National

പഞ്ചാബില്‍ 5 മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ നാളെ തുറക്കും

പഞ്ചാബില്‍ 5 മുതല്‍ പ്ലസ്ടു വരെയുളള ക്ലാസുകള്‍ നാളെ തുറക്കും

More
More
National Desk 5 years ago
National

പക്ഷിപ്പനി മനുഷ്യനിലേക്കും പടരാമെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ് ബല്യാന്‍

പക്ഷിപ്പനി മനുഷ്യനിലേക്കും പടരാമെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ് ബല്യാന്‍.

More
More
National Desk 5 years ago
National

മോശം കാലാവസ്ഥയെത്തുടര്‍ന്ന് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റിവയ്ച്ചു

മോശം കാലാവസ്ഥയെത്തുടര്‍ന്ന് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റിവയ്ച്ചു. ജനുവരി ഏഴിലേക്കാണ് മാര്‍ച്ച് മാറ്റിവയ്ച്ചിരിക്കുന്നത്.

More
More
National Desk 5 years ago
National

കനത്ത മഞ്ഞുവീഴ്ച്ച; ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം

കനത്ത മഞ്ഞുവീഴ്ച്ച കശ്മീരിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം പിന്നിട്ടു. താഴ്‌വരയെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More
More
Web Desk 5 years ago
National

​സൗരവ് ​ഗാം​ഗുലി ആശുപത്രി വിടുന്നത് നാളത്തേക്ക് മാറ്റി

സൗരവ് ​ഗാം​ഗുലിയെ പ്രവേശിപ്പിച്ച കൊൽക്കൊത്തയിലെ വുഡ്ലാൻഡ് ആശുപത്രി അധികൃതർ അറിയിച്ചതാണിത്

More
More
National Desk 5 years ago
National

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിയുടെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചു

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചു. ഇന്‍ഡോറിലെ പുതുവര്‍ഷ പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജനുവരി ഒന്നിന് മുനവര്‍ ഫാറുഖിയടക്കം നാല് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.

More
More
National Desk 5 years ago
National

ഇന്ത്യയില്‍ 13 പേര്‍ക്കുകൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയില്‍ 13 പേര്‍ക്കുകൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ആകെ രോഗം ബാധിച്ചവരുടെ എണ്ണം 71 ആയി. യുകെയില്‍ നിന്ന് തിരികെയത്തിയവരിലാണ് രോഗം കണ്ടെത്തിയത്.

More
More
Web Desk 5 years ago
National

ഓൾറൗണ്ടറും മമതയെ കൈവിട്ടു; ബിജെപിയിലേക്കെന്ന് സൂചന

തൃണമുൽ കോൺ​ഗ്രസ് പാർട്ടി അം​ഗത്വവും ഹൗറ ജില്ലാ പ്രസിഡന്റ് സ്ഥാനവും ശുക്ല രാജിവെച്ചിട്ടുണ്ട്. എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് ശുക്ലയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More