LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

തണുത്തുറഞ്ഞ് ഡല്‍ഹി; പതിനഞ്ച് വര്‍ഷത്തിനിടെ 1.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത് ഇതാദ്യം

ഡല്‍ഹിയില്‍ അതിശൈത്യം. പതിനഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

More
More
Web Desk 5 years ago
National

പ്രതിഷേധങ്ങൾക്കിടെ രജനീകാന്ത് വിദേശത്തേക്ക്; ചികിത്സക്കെന്ന് വിശദീകരണം

ഈ മാസം 14 ന് സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് രജനിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്

More
More
National Desk 5 years ago
National

ഇന്ത്യയില്‍ പുതുവര്‍ഷത്തില്‍ പിറന്നത് അറുപതിനായിരം കുഞ്ഞുങ്ങള്‍

പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ പിറന്നത് അറുപതിനായിരം കുഞ്ഞുങ്ങള്‍. ഇതോടെ ഈ പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ച രാജ്യമായി ഇന്ത്യ മാറി.

More
More
National Desk 5 years ago
National

'പുതുവര്‍ഷത്തില്‍ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം': രാഹുല്‍ഗാന്ധി

ആത്മാഭിമാനം പണയം വയ്ക്കാതെ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് തന്റെ മനസെന്ന് രാഹുല്‍ ഗാന്ധി. പുതിയൊരു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടവരെ സ്മരിക്കുന്നു, നമുക്കായി ത്യാഗം ചെയ്യുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് നന്ദി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

More
More
National Desk 5 years ago
National

കൊവിഡ് വാക്‌സിന്‍; നിര്‍ണായക തീരുമാനം ഇന്ന്

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടെ വിദഗ്ധ സമിതി യോഗം ചേരും

More
More
National Desk 5 years ago
National

ജനുവരി ഒന്നുമുതല്‍ ജിയോയില്‍ നിന്ന് മറ്റു നെറ്റ് വര്‍ക്കുകളിലേക്കുളള കോളുകള്‍ സൗജന്യം

ജനുവരി ഒന്നുമുതല്‍ ജിയോയില്‍ നിന്ന് മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുളള കോളുകള്‍ സൗജന്യമാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു.

More
More
National Desk 5 years ago
National

കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളിയ തുകകൊണ്ട് 11 കോടി പേർക്ക് 20,000 രൂപവീതം നല്‍കാമായിരുന്നു - രാഹുല്‍

കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിതള്ളിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാഹുല്‍ഗാന്ധി. വ്യവസായികളുടെ 2.37 ലക്ഷം കോടി രൂപയുടെ കടമാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതെന്ന് അദ്ദേഹം ആരോപിച്ചു.

More
More
National Desk 5 years ago
National

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; ഗോവയിലും നൈറ്റ് കര്‍ഫ്യൂ

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗോവയും. പുതുവത്സരാഘോഷങ്ങളും നിശാ പാര്‍ട്ടികളും തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുളളപ്പോഴാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഉത്തരവിട്ടത്.

More
More
National Desk 5 years ago
National

ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യബന്ധന തൊഴിലാളികളുടെ മോചനം നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

ശ്രീലങ്കന്‍ തീരത്ത് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ മത്സ്യതൊഴിലാളികളുടെ മോചനം നേരത്തെയാക്കണമെന്ന് ശ്രീലങ്കയോട് ആവശ്യപ്പെട്ട് ഇന്ത്യ

More
More
National Desk 5 years ago
National

മമതയുടെ ഗോത്ര ഗ്രാമ സന്ദര്‍ശനം നാടകം മാത്രമെന്ന് ബിജെപി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഗോത്ര ഗ്രാമങ്ങളിലേക്കുളള സന്ദര്‍ശനം വെറും നാടകം മാത്രമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ.

More
More
News Desk 5 years ago
National

പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണം: സംസ്ഥാനങ്ങളോടു കേന്ദ്രം

അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കു കത്തെഴുതി.

More
More
National Desk 5 years ago
National

കര്‍ഷകപ്രതിഷേധം ; ആറാംഘട്ട ചര്‍ച്ചകള്‍ ഇന്ന്

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുളള ആറാംഘട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി വിജ്ഞാന്‍ ഭവനില്‍ വച്ചായിരിക്കും കര്‍ഷകരുമായുളള കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച നടക്കുക

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More