LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

മോദിയും അമിത് ഷായുമാണ് രാജ്യം കണ്ട ഏറ്റവും വലിയ കാപട്യക്കാര്‍: മഹുവ മൊയ്ത്ര

പ്രധാനമന്ത്രി മോദിയും അമിത് ഷായുമാണ് രാജ്യം കണ്ട ഏറ്റവുംവലിയ കാപട്യക്കാര്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

More
More
National Desk 5 years ago
National

നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു

നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു. വെളളിയാഴ്ച്ച നടനെ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം മൂലം ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

More
More
News Desk 5 years ago
National

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി മലയാളി

എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി മലയാളിയായ നുസ്രത്ത് ജഹാനെ ശുപാര്‍ശ ചെയ്തു.

More
More
National Desk 5 years ago
National

പ്രായപൂര്‍ത്തിയായ സ്ത്രീ ആരുടെ കൂടെ ജീവിക്കണമെന്ന് അവള്‍ തീരുമാനിക്കും; അലഹബാദ്‌ ഹൈക്കോടതി

സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഇരുപത്തിയൊന്നുകാരിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അവളുടെ വീട്ടിലാക്കിയിരുന്നു

More
More
News Desk 5 years ago
National

കര്‍ഷക പ്രക്ഷോഭം: നിയമം പിന്‍വലിക്കാമെന്ന ഉപാധിയില്‍ ചര്‍ച്ചയാവാമെന്ന് കര്‍ഷകര്‍

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭകര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചുകൊണ്ട്‌ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് കത്തുനല്‍കി

More
More
National Desk 5 years ago
National

മോദിയുടെ മന്‍ കി ബാത്തിനിടെ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ബഹിഷ്‌കരിക്കാനൊരുങ്ങി കര്‍ഷകര്‍. മോദി പ്രസംഗിക്കുന്ന സമയത്ത് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കി പ്രതിഷേധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

More
More
National Desk 5 years ago
National

കര്‍ഷകരോടൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ്

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ്

More
More
National Desk 5 years ago
National

'മോദി കര്‍ഷകര്‍ക്കൊപ്പമല്ല'; എന്‍ഡിഎ മുന്നണി വിടുകയാണെന്ന് ആര്‍എല്‍പി

വിവാദമായ കാര്‍ഷിക നിയമം റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്തതാണ് മുന്നണി വിടാന്‍ കാരണമെന്ന് ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവല്‍ പറഞ്ഞു.

More
More
National Desk 5 years ago
National

ഡല്‍ഹിയിലുളള ചിലര്‍ തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി

ഡല്‍ഹിയിലുളള ചിലര്‍ തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി. കഴിഞ്ഞ ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

More
More
National Desk 5 years ago
National

മധ്യപ്രദേശും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബില്‍ പാസാക്കി

ഉത്തര്‍പ്രദേശിനു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബില്‍ പാസാക്കി മധ്യപ്രദേശ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മധ്യപ്രദേശ് മന്ത്രിസഭ ബില്ല് പാസാക്കിയത്

More
More
National Desk 5 years ago
National

ഹോ​ട്ട​ൽ വ​ള​ഞ്ഞ് ക​ർ​ഷ​ക​ർ; ബിജെപി നേതാക്കൾ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു

മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലി​ൽ ഒ​ത്തു​ചേ​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കാ​ണ് ഒ​ളി​ച്ചു​പു​റ​ത്തു​ക​ട​ക്കേ​ണ്ടി​വ​ന്ന​ത്. ഇവിടേക്ക് ഭാർതി കിസാൻ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു.

More
More
National Desk 5 years ago
National

ജമ്മു കശ്മീരിലെ 4-ജി നിരോധനം ജനുവരി എട്ട് വരെ നീട്ടി

4ജി നിരോധനം ജനുവരി എട്ട് വരെയാക്കി നീട്ടി ജമ്മു കശ്മീര്‍ ഭരണകൂടം. ഉദ്ദംപൂര്‍, ഗണ്ടല്‍ബാള്‍ എന്നീ മേഖലകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More