LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ഉത്തരേന്ത്യയില്‍ അതിശൈത്യം; തണുത്ത് വിറച്ച് ഡല്‍ഹി

അടുത്ത രണ്ടു ദിവസങ്ങളില്‍ ഉത്തരേന്ത്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലകളിലും താപനില 2 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. എന്നാല്‍ ഡിസംബര്‍ 31നു ശേഷമുള്ള മൂന്നു ദിവസങ്ങളില്‍ താപനില 3.5 ഉയരുമെന്നും കേന്ദ്ര കലാവസ്ഥാ കേന്ദ്രത്തിന്റെ ബുള്ളറ്റിന്‍ വ്യക്തമാക്കി.

More
More
National Desk 5 years ago
National

ബംഗാളില്‍ വര്‍ഗ്ഗീയതക്കെതിരെ മതനിരപേക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം - അമര്‍ത്യസെന്‍

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവരവരുടെതായ പരിപാടികളും നയസമീപനങ്ങളും ഉണ്ടായിരിക്കാം. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് എതിരാക്കുന്ന പ്രവണതയ്ക്കെതിരെ എല്ലാ മതനിരപേക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് അമര്‍ത്യസെന്‍ ആവശ്യപ്പെട്ടു.

More
More
National Desk 5 years ago
National

പാറ്റ്‌നയിലെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ്

പാറ്റ്‌നയിലെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കുനേരേ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ചരിത്രപ്രധാനമായ ഗാന്ധി മൈദാനിന്റെ ആറാം ഗേറ്റിന്റെ പൂട്ട് പൊട്ടിച്ച് രാജ് ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ച കര്‍ഷകരെ പോലീസ് പാതി വഴിയില്‍ തടയുകയായിരുന്നു.

More
More
National Desk 5 years ago
National

അധോലോക ഭീകരരുടെ പേരില്‍ സ്റ്റാമ്പ്‌; അന്വേഷണത്തിന് ഉത്തരവ്

അധോലോക ഭീകരന്‍ ചോട്ടാ രാജന്റെയും മുന്നാ ബജ്രംഗിയുടെയും സ്റ്റാംപുകള്‍ നഗരത്തിലെ പോസ്റ്റ് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ സംഭവത്തിന്‍ അന്വേഷണത്തിന് ഉത്തരവിട്ട് കാണ്‍പൂര്‍ തപാല്‍ വകുപ്പ്.

More
More
National Desk 5 years ago
National

റേറ്റിംഗ് ഏജന്‍സിക്ക് അര്‍ണബ് ഗോസ്വാമി ലക്ഷങ്ങള്‍ നല്‍കിയെന്ന് പോലീസ്

റേറ്റിംഗ് ഏജന്‍സിക്ക് അര്‍ണബ് ഗോസ്വാമി ലക്ഷങ്ങള്‍ നല്‍കിയെന്ന് പോലീസ്. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റെ മുന്‍ സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പണം നല്‍കിയതായി മുംബൈ പോലീസ് വ്യക്തമാക്കി.

More
More
Web Desk 5 years ago
National

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് രജനീകാന്ത് പിന്മാറി; ‍‍‍ഞെട്ടലോടെ രസികര്‍ മണ്ട്രങ്ങള്‍

കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുകയാണെന്ന് രജനീകാന്ത് പറഞ്ഞു. ആരോ​ഗ്യ പ്രശ്നംമൂലമാണ് തീരുമാനമെന്ന് രജനീകാന്ത് ട്വിറ്ററിൽ വ്യക്തമാക്കി.

More
More
National Desk 5 years ago
National

നടന്‍ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

More
More
Web Desk 5 years ago
National

കർഷക പ്രക്ഷോഭത്തില്‍ കോൺ​ഗ്രസ് പങ്കാളിത്തമില്ലെന്ന് വിമര്‍ശനം; നേതാക്കൾ തമ്മിൽ വാക്ക് പോര്

കർഷക പ്രശ്നങ്ങളിൽ കോൺ​ഗ്രസ് ഉറങ്ങുകയാണെന്ന് അഭിപ്രായപ്പെട്ട ദ്വീ​ഗ് വിജയ് സിം​ഗിനെ പി ചിദംബരം വിമർശിച്ചു

More
More
Web Desk 5 years ago
National

സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു

സംഗീതസംവിധായകൻ എ ആർ റഹ്മാന്‍റെ മാതാവ് കരീമ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ

More
More
National Desk 5 years ago
National

ലൌവ്‌ ജിഹാദ്, കര്‍ഷക സമരം, കാലുവാരല്‍ - ബിജെപി-ജെഡിയു ബന്ധം ഉലയുന്നു

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദല്‍ യുണൈറ്റഡിനെ കാലുവാരി ന്യൂനപക്ഷമാക്കിയതിനെ തുടര്‍ന്ന് ബിജെപിക്കും ജെഡിയുവിനും, ഇടയില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത മറനീക്കുന്നു

More
More
National Desk 5 years ago
National

'കര്‍ഷകരെ ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തുന്നത് മഹാ പാപമാണ്' -കേന്ദ്രത്തിനെതിരെ പ്രിയങ്ക

കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇനിയും അലംഭാവം കാണിക്കരുതെന്ന് പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്.

More
More
National Desk 5 years ago
National

കര്‍ഷകര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗം നാളെ

കർഷകർ നിർദേശിച്ച പ്രകാരം നാളെ ചർച്ച നടത്താൻ ഒരുക്കമാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കും

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More