LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

പാര്‍ട്ടിയോട് കൂറുളളവര്‍ക്ക് കോണ്‍ഗ്രസില്‍ വിലയില്ല- വീരപ്പ മൊയ്‌ലി

'സോഷ്യല്‍ മീഡിയക്കകത്തിരുന്നുകൊണ്ടുളള രാഷ്ട്രീയപ്രവര്‍ത്തനവും ട്വീറ്റുകളും കൊണ്ട് രക്ഷപ്പെടാമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി അവസരവാദികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്

More
More
National Desk 4 years ago
National

ഹിജാബ് അവിഭാജ്യഘടകമല്ല, വിലക്ക് തുടരാം; നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു

More
More
National Desk 4 years ago
National

രാജിവെച്ചിട്ടും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റിനെപോലെ പെരുമാറുന്നു - കപില്‍ സിബല്‍

സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസ് അധ്യക്ഷയെന്നും രാഹുല്‍ അധ്യക്ഷനല്ലെന്നുമാണ് ഞാന്‍ അനുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പോയി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രഖ്യാപിച്ചു. ഏത് പദവിയുടെ ബലത്തിലാണ് അദ്ദേഹം അത് ചെയ്തത്?

More
More
National Desk 4 years ago
National

സോണിയ തുടരും; ആഗസ്റ്റിന് ശേഷം പുതിയ പ്രസിഡന്‍റ്; കുറ്റപ്പെടുത്തലുകള്‍ക്ക് കെ സിയുടെ മറുപടി

എന്ത് ത്യാഗത്തിനും തയാറെന്ന് സോണിയാഗാന്ധി പ്രതികരിച്ചു. തോല്‍വിക്ക് കാരണം ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചതാണെന്നും അഭിപ്രായം ഉയര്‍ന്നു

More
More
National Desk 4 years ago
National

പുസ്തകമേളക്കിടെ പോക്കറ്റടി; ബം​ഗാളി നടി അറസ്റ്റില്‍

രൂപാ ദത്തയുടെ ബാഗിൽനിന്ന് 75,000 രൂപയാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ആ പണം തന്റേതാണെന്നായിരുന്നു ആദ്യം അവരുടെ വാദം. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അവര്‍ കുറ്റം സമ്മതിച്ചത്.

More
More
National Desk 4 years ago
National

വസ്ത്രത്തിന്റെ കഴുത്തിറക്കം നോക്കി സ്ത്രീകളെ വിലയിരുത്തുന്നത് നിര്‍ത്തൂ- സാമന്ത

സ്ത്രീകളെ നമ്മുടെ സമൂഹം വിലയിരുത്തുന്ന രീതിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. അവരുടെ വസ്ത്രധാരണത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും സാമൂഹികനിലയുടെ പേരിലും നിറത്തിന്റെയും രൂപത്തിന്റെ പേരിലുമെല്ലാം നമ്മള്‍ വിലയിരുത്തും. അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ അളക്കുന്നതാണ് ഏറ്റവും എളുപ്പമുളള കാര്യം.

More
More
Web Desk 4 years ago
National

ഹിന്ദുത്വ ശക്തികളെ നേരിടാൻ കോൺ​ഗ്രസിന് ശേഷിയില്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമായി - സീതാറാം യെച്ചൂരി

നൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ടെന്നും യെച്ചൂരി പ്രതികരിച്ചു. രാജ്യത്ത് 'ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും

More
More
National Desk 4 years ago
National

'യുദ്ധം ചെയ്തു മതിയായി, തിരിച്ചു വരണം'; യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി

വാര്‍ വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനായ സായ് നികേഷിന് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു

More
More
National Desk 4 years ago
National

ഞാന്‍ സെലിബ്രിറ്റിയായെന്ന് തെറ്റിദ്ധരിച്ചു, ഇനിയും കപ്പലണ്ടി വില്‍ക്കും; കച്ചാ ബദാം പാട്ടിന്‍റെ സൃഷ്ടാവ്

പശ്ചിമ ബംഗാളിലെ കുരാള്‍ജുരി ഗ്രാമത്തില്‍ കപ്പലണ്ടി വില്‍ക്കുന്നയാളായിരുന്നു ഭൂപന്‍. ബൈക്കിനുപിന്നില്‍ കപ്പലണ്ടിച്ചാക്ക് കെട്ടിവച്ച് വില്‍പ്പനക്കെത്തുമ്പോള്‍ ആളുകളെ ആകര്‍ഷിക്കാനായി പാടുന്ന പാട്ടായിരുന്നു കച്ചാ ബദാം.

More
More
National Desk 4 years ago
National

മുസ്ലീം, ദളിത്‌ വോട്ടുകള്‍ ഒന്നിച്ചിരുന്നുവെങ്കില്‍ യു പിയില്‍ ബംഗാള്‍ ആവര്‍ത്തിക്കുമായിരുന്നു- മായാവതി

ബിജെപിയെ ഭയന്ന് മുസ്ലീങ്ങള്‍ സമാജ് വാദി പാര്‍ട്ടിക്കാണ് വോട്ടുചെയ്തത്. അതേസമയം സമാജ് വാദി പാര്‍ട്ടിയുടെ ജംഗിള്‍ രാജ് ഭയന്ന് ദളിതര്‍ ബിജെപിക്കും വോട്ടു ചെയ്തു.

More
More
National Desk 4 years ago
National

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് തിരിച്ചുവരവ് അസാധ്യം- ഡി കെ ശിവകുമാര്‍

നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് മറ്റുപാര്‍ട്ടികളിലേക്ക് പോകുന്നത് തടയുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടില്ലേ എന്ന ചോദ്യത്തിന് അധികാരമോഹികളായവര്‍ക്ക് പോകാം.

More
More
National Desk 4 years ago
National

തോല്‍വിക്കുപിന്നാലെ കോണ്‍ഗ്രസിലെ ജി-23 നേതാക്കൾ യോഗം ചേര്‍ന്നു; കടുത്ത നിലപാടിലേക്കെന്ന് റിപ്പോര്‍ട്ട്

ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായും രാജ്യത്തിനും പാര്‍ട്ടിയ്ക്കും വേണ്ടി സമര്‍പ്പിച്ചവരാണ് ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങളെല്ലാം വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More