LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Politics

Web Desk 4 years ago
Politics

'സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?'; പ്രതിഭയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

‘ഹാപ്പി ഹസ്ബന്റ്‌സ്’ എന്ന സിനിമയില്‍ സലീംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രമാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ പങ്കുവെച്ചിരിക്കുന്നു.

More
More
Web Desk 4 years ago
Politics

‘കമോണ്‍ഡ്രാ മഹേഷേ…’; ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് ഫിറോസ്‌

തനിക്കെതിരേയുള്ള ആരോപണം ശരിവെച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ജലീല്‍ നിയമസഭയില്‍ വെല്ലുവിളിക്കുന്ന വീഡിയോ ആണ് ഫിറോസ് പങ്കുവെച്ചിരിക്കുന്നത്.

More
More
Web Desk 4 years ago
Politics

'ആർഎസ്എസിന്റെ വാലാകാനാണ് എൻഎസ്എസ് ശ്രമിക്കുന്നത്': എ. വിജയരാഘവൻ

ആര്‍എസ്എസുമായി സഹകരിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ ഇത് മനസ്സിലാകുമെന്നും ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ല എന്ന് പറഞ്ഞാണ് എന്‍എസ്എസിനെതിരെ വിജയരാഘവന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. മതസംഘടനകള്‍ അവരുടെ പരിധിയില്‍ നില്‍ക്കട്ടെയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു

More
More
Web Desk 4 years ago
Politics

‘എന്റെ വീട് അടിച്ചു തകര്‍ക്കില്ലായിരുന്നോ സഖാക്കളേ?’; മുഖ്യമന്ത്രിക്കെതിരെ വീണ എസ് നായര്‍

‘എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ നാലിന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക.

More
More
Web Desk 4 years ago
Politics

‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ 3.55നു ഇറങ്ങി ഓടുന്നത് ജലീലിന്റെ ഒരു ഹോബിയായിരുന്നു': രാഹുല്‍

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ജലീലിന്റെ പഴയ പോസ്റ്റിന് മറുപടിയുമായും രംഗത്തെത്തിയിട്ടുണ്ട്. ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന് 2019 ല്‍ കെടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസാണ് പികെ ഫിറോസ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ‘യെസ്’ എന്ന ക്യാപ്ക്ഷനോടെയാണ് പികെ ഫിറോസ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

More
More
Web Desk 4 years ago
Politics

വീണാ നായരുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസ് വാഴത്തോട്ടത്തില്‍; പുതിയ വിവാദം

വലിയ കെട്ടായിട്ടാണ് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ ഉപേക്ഷിച്ചത്. പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം ചെയ്യാന്‍ വെച്ച അഭ്യര്‍ത്ഥനാ നോട്ടീസുകളാണ് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.

More
More
Web Desk 4 years ago
Politics

കെ. കെ. രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ നിലയില്‍

ടി. പി. ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയില്‍ എത്തിക്കാനാണ് വടകരയില്‍ മത്സരിക്കുന്നതെന്ന് കെ. കെ. രമ നേരത്തെ പറഞ്ഞിരുന്നു

More
More
Web Desk 4 years ago
Politics

ലോകായുക്തയുടെ കണ്ടെത്തല്‍; മന്ത്രി ജലീലിനെ ട്രോളി പി. കെ. ഫിറോസ്

കെ.ടി. ജലീല്‍ മന്ത്രിയെന്ന നിലയില്‍ കൈപറ്റിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചടച്ച് കേരളീയ പൊതു സമൂഹത്തോട് മാപ്പുപറയണമെന്ന് പി. കെ. ഫിറോസ്‌ പറഞ്ഞു

More
More
Web Desk 4 years ago
Politics

'ടീം ലീഡര്‍ പിണറായി തന്നെ': പി. ജയരാജന്‍

ഇന്നലത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്

More
More
Web Desk 4 years ago
Politics

'ഇ. ശ്രീധരന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്': മോഹന്‍ലാല്‍

‘ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 44 ദിവസം കൊണ്ട് പുനര്‍ നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ.

More
More
Web Desk 4 years ago
Politics

രാഹുലിന്റെ റോഡ് ഷോയില്‍ ലീഗ് കൊടി വിലക്കിയെന്ന വാര്‍ത്ത വ്യാജം, പരാതി നല്‍കി: കെ. സി. വേണുഗോപാല്‍

പരാജയഭീതി പൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു

More
More
National Desk 4 years ago
Politics

കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിടിവാശിയും മുന്‍വിധിയുമാണ് ഇക്കുറി മക്കള്‍ നീതി മയ്യവും ഇടതുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന് വിഘാതമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More