മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നമ്മൾ കേരളീയർ താരതമ്യേന ഭാഗ്യവാന്മാരാണ്. ഇവിടെ കാലാകാലങ്ങളായി സാമൂഹ്യപരിഷ്കർത്താക്കളും ധിഷണാശാലികളായ മുൻഭരണാധികാരികളും ദീർഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ഇടപെടലുകളും നടപടികളും നമ്മെ ഉയർന്ന ജീവിത നിലവാരത്തിലെത്തിച്ചിരിക്കുന്നു.
നിങ്ങൾക്ക് വേണ്ടി, നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി. സ്വാതന്ത്രൃത്തിന്റെ പടിവാതിക്കൽ വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോൾ നാം തിരിച്ചെത്തുന്നത് നമ്മളിലേക്ക് തന്നെയാണ്.
വരുന്നത് വരട്ടെന്ന് കരുതി ഫേസ് ബുക്കിൽ കേരള ഫയർ ഫോഴ്സിന്റെ പേജിൽ സഹായം തേടി ഒരു പോസ്റ്റിട്ടു. അല്പസമയം കഴിഞ്ഞ് ഫയർ ഫോഴ്സിൽ നിന്നൊരു മെസേജ്, വിളിക്കുക 101 അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഫയർ സ്‌റ്റേഷനിൽ!
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ചക്രവാളത്തില്‍ കാളിമ പടര്‍ന്നൊഴിയാതെ നിന്ന ആ നിഴല്‍വീണ പകലില്‍, നാഥൂറാം തന്‍റെ തോക്ക് തുടച്ച് ഉണ്ട നിറച്ചു കൊണ്ടിരിക്കെ.., വിടവാങ്ങലിനൊരുങ്ങുകയാണ് എന്നറിയാതെ.., മഹാത്മാവിന്‍റെ പ്രബോധനത്തിലെ അവസാന വചനങ്ങള്‍ക്ക് അവര്‍ - മാര്‍ഗരറ്റും ബ്രസോണും കാതോര്‍ത്തു
ആറുമണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞാൽ പിന്നെ എനിക്ക് ഇരിക്കുപൊറുതി കിട്ടില്ല. പതിനാലു ജില്ലകളിലെ കളക്ടർമാരുടെ ഫേസ്ബുക് പേജ് എടുത്ത് റൂട്ട് മാപ്പ് പരിശോധിക്കും. ആളുകളുടെ റൂട്ട് മാപ്പ് കണ്ടുകഴിഞ്ഞാൽ പിന്നെ ഞാൻ എന്‍റെ ബിർമിങ്ഹാം തൊട്ട് തിരുവനന്തപുരം വരെ യാത്ര ചെയ്ത റൂട്ട് മാപ്പ് വരക്കൽ പണി തുടങ്ങും.
ആരോഗ്യ സേവനമേഖല "സോഷ്യലൈസ് " ചെയ്ത് ദേശസാത്കരിച്ച രാജ്യമാണ് ജർമ്മനി. അതിനാലാണ് കോവിഡ് -19 പ്രതിരോധത്തില്‍ മരണനിരക്ക് ലോകരാജ്യങ്ങളെ ആകെ അമ്പരപ്പിക്കുന്ന രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് സാധ്യമായത് എന്നു കരുതേണ്ടിയിരിക്കുന്നു.
അപൂർവ്വമായ ഒരു കാഴ്ചയാകുമത്.മനുഷ്യരുടെ ചെറു സംഘ തുരുത്തുകൾ . കോടാനുകോടി മനുഷ്യർ ചിതൽപ്പുറ്റുകൾ പോലെ അനേകമസംഖ്യം കുഞ്ഞിടങ്ങളിൽ നുരയുന്ന ആ വിദൂരക്കാഴ്ച നമ്മളെത്തി നിൽക്കുന്ന ദാരുണമായ അവസ്ഥയുടെ രസികൻ വിഷ്വലാകും
ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതും വീണ്ടെടുക്കപ്പെടുന്നതുമായ ഒരു ചിന്തകനാണ് അംബേദ്‌കര്‍. സാമൂഹിക ജനാധിപത്യത്തിൽ നിലനിൽക്കുന്ന സാഹോദര്യ ജീവിതത്തിലൂടെ മാത്രമെ രാഷ്ട്രിയ ജനാധിപത്യത്തിന് അതിജീവിക്കാൻ കഴിയു എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി
താൻ ഏകാന്തതയുടെ ഉപാസക ആണെന്ന്. ഓഹ്, കാര്യം അറിഞ്ഞല്ലോ, ഇനി പൊയ്‌കൊള്ളൂ എന്ന്... 'തൽപ്പരകക്ഷിയല്ലാ' എന്ന് സലീം കുമാറിന്റെ ശബ്ദത്തിൽ ആലോചിച്ച് ഏകാകിനിക്ക് നന്ദി പറഞ്ഞ് പ്രാതൽ തുടരാനായി എന്റെ മേശയിലേക്ക്.