LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 5 years ago
Views

മരണവുമായി എത്തുന്ന കൊറോണയുടെ രണ്ടാം ഇന്നിങ്ങ്സ് - മുരളി തുമ്മാരുകുടി

പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മരണസംഖ്യ പിടിച്ചു നിർത്തിയ സർക്കാരിനെയും അതിന് മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും നമുക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ല

More
More
Web Desk 5 years ago
Lockdown Diaries

പട്ടിണിക്കാർ ഒരുപാടുണ്ട്, പാചക വീഡിയോകള്‍ ഒഴിവാക്കിക്കൂടേ? സാനിയ

പാചക വീഡിയോകളും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സമയമായില്ലേ. എനിക്ക് തോന്നുന്ന ഒരു കാര്യം – ലോകത്ത്, പ്രത്യേകിച്ചും നമുക്കിടയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്.

More
More
Jalisha Usman 5 years ago
Lockdown Diaries

ഇവിടെ സ്വീഡനില്‍ ഞങ്ങള്‍ അന്യരാണ്; കേരളത്തിലെ ബംഗാളികള്‍ - ജലിഷാ ഉസ്മാന്‍

ഓരോ നിമിഷവും നാട്ടിലേക്ക് പോരാൻ വഴിയെന്തെങ്കിലും ഉണ്ടോ എന്ന് കണ്ണും നട്ടിരിക്കുകയാണ് ഇപ്പൊ. പനി വന്നാ വയ്യാതെയാണെങ്കിലും കഷ്ടിച്ച്, ഏന്തി ഒരു കട്ടനിട്ടു തരാനോ കഞ്ഞിവെച്ചു തരാനോ ഉമ്മച്ചിയുണ്ടാവും. മരിക്കുവാണെങ്കിലും കൂടപ്പിറപ്പിന്‍റെ വീൽചെയറിൽ തലചായ്ച്ചു മരിക്കാലോ.

More
More
O P Raveendran 5 years ago
Views

എയിഡഡ് മേഖലയില്‍ സംവരണമുണ്ട്. പട്ടികജാതിക്കാര്‍ക്ക് പക്ഷെ സമരം മാത്രം - ഒ.പി.രവീന്ദ്രന്‍

അധ്യാപക - അനധ്യാപക നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണമല്ല എയ്ഡഡ് മേഖലയിൽ നടപ്പാക്കപ്പെട്ടത്. മറിച്ച് സർവ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള പത്തുശതമാനം (10%) സംവരണമാണ്.

More
More
K T Kunjikkannan 5 years ago
Views

ടോർച്ചടിച്ച് നാം വൈറസിന്റെ ഹൃദയം പിളർക്കും - കെ.ടി.കുഞ്ഞിക്കണ്ണന്‍

കൊറോണ ഭീഷണിയെ ശരിയായ ആരോഗ്യ സാമൂഹ്യ പരിപാടികളുടെ അടിസ്ഥാനത്തിൽ നേരിടാനാവശ്യമായ നടപടികൾ മുന്നോട്ട് വെക്കേണ്ട പ്രധാനമന്ത്രിയാണ് കൊറോണക്കെതിരെ മന്ത്രവാദപരമായ ആഭിചാരക്രിയകൾ ദേശീയ പരിപാടിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

More
More
Web Desk 5 years ago
Views

ഉദ്യോഗസ്ഥരുടെ ശമ്പളം പകുതി കട്ടുചെയ്യാന്‍ കേരളം നിര്‍ബന്ധിതരായേക്കും - തോമസ്‌ ഐസക്

തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

More
More
P J Cheriyan 5 years ago
Views

ഈശ്വരാ നീ നൽകുന്ന പ്രത്യാശ മാത്രമാണ് എന്‍റെ ആശ്രയം - ഡോ.പി.ജെ.ചെറിയാന്‍

ഞാൻ എന്‍റെ പ്രാണനെ താലോലിച്ചു മിണ്ടാതിരിക്കുന്നു.അമ്മയുടെ സമീപത്തു മുലകുടി മാറാത്ത പൈതൽ പോലെ ആയിരിക്കുന്നു എന്‍റെ പ്രാണൻ.

More
More
K T Kunjikkannan 5 years ago
Views

ഏകാന്തതയിലും മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് - കെ.ടി.കുഞ്ഞിക്കണ്ണന്‍

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും - എന്നാണ് മാർക്സ് അന്വേഷിച്ചത്...

More
More
Dr. Azad 5 years ago
Views

പരിവര്‍ത്തനത്തിന്റെ മുനമ്പിലാണ് നാം - ഡോ. ആസാദ്

ചൈനയ്ക്കു ശേഷം യൂറോപ്പില്‍ വലിയ ആഘാതമേല്‍പ്പിച്ച കോവിഡ് കടന്നാക്രമണം അമേരിക്കയിലെത്തുമ്പോള്‍ കൊടുങ്കാറ്റായി. മറുമരുന്ന് ഞങ്ങള്‍ കണ്ടെത്തിയെന്ന് വീമ്പു പറഞ്ഞ ട്രംപ് പരിശോധനാ കിറ്റ് തരുമോയെന്ന് ദക്ഷിണ കൊറിയയോട് ചോദിക്കുന്നതാണ് പിന്നീടു കണ്ടത്.

More
More
k.t.kunhikannan 5 years ago
Views

പ്രധാനമന്ത്രീ., ഈ പലായനം വിഭജനത്തെ ഓര്‍മ്മിപ്പിക്കുന്നു - കെ.ടി.കുഞ്ഞിക്കണ്ണന്‍

50 കോടിയിലേറെ മനുഷ്യർ നിത്യകൂലിക്കാരും കരാർ തൊഴിലാളികളുമായ രാജ്യമാണ് ഇന്ത്യ. 18 കോടിയോളം മനുഷ്യർക്ക് വീടുകളില്ല. ഈ യാഥാർത്ഥ്യങ്ങളെ കണക്കിലെടുക്കാതെ ജീവിത ദുരന്തങ്ങളെ നമുക്ക് മുറിച്ച് കടക്കാനാവില്ല...

More
More
Saumya Dileep 5 years ago
Views

കങ്കാരുവിന്റെ നാട്ടിൽ കാർമേഘം നിറയുമ്പോൾ - സൗമ്യ ദിലീപ്

സാമൂഹിക അകലം വൈറസുകളുടെ പിന്മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാം. ഓസ്ട്രേലിയയും ആ പ്രതീക്ഷകളിലാണ് അനുനിമിഷം താണ്ടുന്നത്. പുതിയ പുലരിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും.

More
More
shaju.v.v 5 years ago
Views

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, യതീഷ് ചന്ദ്ര ആ മൂന്നു പേരോട് മാപ്പു പറയണം. അഭിമാനകരമായ കേരളാ മോഡൽ ആകുമത് - വി.വി.ഷാജു

ലോകം മുഴുവൻ കേരളത്തെ വിസ്മയത്തോടെ ഉറ്റുനോക്കുകയാണ് .അനന്യമായ രീതിയിലാണ് നാമീ പ്രതിസന്ധിയെ നേരിടുന്നത് .തെരുവിൽ വിശക്കുന്ന പട്ടിയിലേക്കുൾപ്പടെ പരിഗണന നീളുന്ന ഒരു സർക്കാർ ഇവിടുണ്ട് .

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More