മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ദലിത് എന്ന വാക്കിന് മുറിഞ്ഞത്, ചിതറിയത് എന്നീ അർത്ഥങ്ങളാണുള്ളത്. ഒരു ജനവിഭാഗത്തെ അടയാളപ്പെടുത്തുന്ന മട്ടിൽ ഈ വാക്ക് ഉപയോഗിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? അവർണർ, പഞ്ചമർ, അസ്പർശ്യർ എന്നീ വാക്കുകൾക്ക് പകരം ദലിത് എന്ന വാക്ക് തിരഞ്ഞെടുത്തപ്പോൾ കീഴാളപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ത് മാറ്റമാണ് മുന്നിൽ കണ്ടത്?
. ബൈബിൾ കഥകളിലും ഖുറാനിലെ സൂറത്തുല്‍ കഹ്ഫിലും (01-17) ഈ ഗുഹയെ പറ്റി പരാമർശം ഉണ്ട്. ‘കഹ്ഫ്’ എന്ന വാക്കിന് ഗുഹ എന്നാണര്‍ത്ഥം. ഖുറാനിൽ 9 മുതല്‍ 26 കൂടിയുള്ള വചനങ്ങളില്‍ ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ച് വിവരിക്കുന്നുമുണ്ട്.
ഒമിക്രോൺ വകഭേദത്തെ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന നവമ്പർ 26 ന് വിളിച്ച് കൂട്ടിയ സാങ്കേതിക ഉപദേശക സമിതി (The Technical Advisory Group on SARS-CoV-2 Virus EvolutionTAG-VE) എത്തിയിട്ടുള്ള നിഗമനം ഇതിനു മുമ്പുള്ള വകഭേദങ്ങളെക്കാൾ ഒമിക്രോൺ വകഭേദത്തിന് രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ്
കുടുംബജീവിതത്തെയും ലൈഗീക സദാചാരത്തെയും പ്രശ്നവല്ക്കരിക്കുന്ന സംവാദങ്ങള്‍ വ്യാപകമായാല്‍ മാത്രമേ നമ്മുടെ സാമൂഹിക ജീവിതം സ്നേഹ, സൌഹൃദ പൂര്‍ണമായി പരിവര്‍ത്തിയ്ക്കപ്പെടുയുള്ളൂ. സ്ത്രീപക്ഷ, ഭിന്നലിംഗ സംവാദങ്ങളുടെ തുടര്‍ച്ചയിലാണ് ഈ സംവാദങ്ങള്‍ വികസിപ്പിക്കേണ്ടത്.
ഉമ്മ ഏൽപിച്ച എട്ടണ (50 പൈസ) അവരുടെ കയ്യിൽ വെച്ച് കൊടുത്ത് മന്ത്രിച്ചു കിട്ടിയ 'നിധി'യും കൊണ്ട് ഇടവഴിയിലൂടെ തിരിഞ്ഞ് നോക്കാതെ വീടും ലക്ഷ്യമാക്കി ഓടും. എന്നെയും കാത്ത് ഉമ്മ അടുക്കളയുടെ വാതിൽപ്പടിയിൽ തന്നെ നിൽപ്പുണ്ടാകും. റിലേ ഓട്ടത്തിൽ ബാറ്റൺ വാങ്ങാൻ സഹ ഓട്ടക്കാരൻ നിൽക്കുന്ന പോലെ. കിതച്ചെത്തുന്ന എൻ്റെ കയ്യിൽനിന്ന് ധൃതിയിൽ പൊതി വാങ്ങി കത്തുന്ന അടുപ്പിലേക്ക് ഒരൊറ്റ ഏറാണ്
നിങ്ങള്‍ ചെയ്തതും പറഞ്ഞതും കണക്കു വെയ്ക്കപ്പെടും ഓര്‍ത്തുവെയ്ക്കപ്പെടും. എല്ലാറ്റിനും നിങ്ങളെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യും. കട്ട സാധങ്ങള്‍ തിരികെ വെച്ച് ഓടിപോകുന്ന കള്ളനെപ്പോലെ നിങ്ങള്‍ക്ക് രക്ഷപ്പെടനാവില്ല. അനാവശ്യമായി മിണ്ടിയവര്‍ മുതല്‍ കൊടും അനീതികള്‍ക്കെതിരെ ഉരിയാടാത്ത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മറുപടി പറയേണ്ടി വരും. അതെ ഇത് നല്ല കാലമല്ല അത്ര മോശപ്പെട്ട കാലവുമല്ല