International News from Muziriz Post, the definitive source for independent journalism from every corner of the globe.
കന്യകാത്വ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്ക് തടവും പിഴയും ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. പാരമ്പരാഗതമായ വിവാഹങ്ങൾക്ക് മുൻപായി കന്യകാത്വ സർട്ടിഫിക്കറ്റിന് ഡോക്ടർമാരെ സമീപിക്കുന്നവർക്കെതിരെയും നടപടിയെടുക്കും.
പല ഉദ്യോഗസ്ഥരുടേയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വൈറ്റ് ഹൗസിനെ കുഴക്കുന്നത്. അതിനിടെ, ട്രംപ് കൊവിഡ് ചികിത്സ തുടരുന്നതിനിടെ ആശുപത്രിവിട്ടതും വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
അസുഖം പൂര്‍ണ്ണമായും ഭേതമാകാതെയാണ് വൈറ്റ് ഹൌസിലേക്കുള്ള മടക്കം. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
പ്രീ-പോള്‍ സര്‍വേകളില്‍ ഡോണൾഡ് ട്രംപിനെക്കാള്‍ 14 ശതമാനം ജനപിന്തുണയോടെ ജോ ബൈഡന്‍ മുന്നില്‍.
ഒക്ടോബർ നാല് മുതൽ മസ്കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും കൊവിഡ് മുക്തി പെട്ടെന്നുണ്ടാകില്ലെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.
തന്റെ ആരോഗ്യ സ്ഥിതിയിൽ പ്രകടമായ പുരോഗമനമുണ്ടെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്നും ട്രംപ് അറിയിച്ചു.
തനിക്കും ഭാര്യക്കും കൊവിഡ് ആണെന്ന വിവരം ട്രംപ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ട്രംപിന് കൊവിഡ് രോഗമുക്തി നേര്‍ന്നു.
45 മിനിട്ടിനുള്ളിൽ കൃത്യമായ കൊവിഡ് പരിശോധന ഫലം ലഭിക്കുന്ന പോർട്ടബിൾ കൊവിഡ്-19 പരിശോധന കിറ്റ് കണ്ടുപിടിച്ച് അബുദാബിയിലെ ശാസ്ത്രഞ്ജര്‍.
അമേരിക്ക നേതൃത്വം വഹിക്കുന്ന സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ലബനോനും ഇസ്രയേലും അറിയിച്ചു.
അമ്പതിനായിരം ജോലിക്കാരില്‍ നടത്തിയ കൊവിഡ് പരിശോധനകളില്‍ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍ അറിയിച്ചു.
കൊവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിരന്തരം പറയുന്ന ആളാണ് ട്രംപ്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു തുടങ്ങിയ സമയം മുതല്‍ മാസ്ക് ധരിക്കേണ്ടെന്നും, സാമൂഹിക അകലം പാലിക്കേണ്ടന്നും ട്രംപ് പറയുന്നുണ്ട്.