LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

വായടയ്ക്കൂ കോമാളീ എന്ന് ട്രംപിന്റെ മുഖത്ത് നോക്കി ജോ ബൈഡന്‍ - പ്രസിഡന്ഷ്യല്‍ ഡിബേറ്റില്‍ ഇരുവരും നേര്‍ക്കുനേര്‍

കൊവിഡ്, വെള്ള മേധാവിത്വം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവയെ സംബന്ധിച്ച് നിലവാരം പുലർത്താത്ത വാദപ്രതിവാദങ്ങളുമായി യുഎസ് പ്രസിഡൻഷ്യൽ ഡിബേറ്റ്.

More
More
International

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ജപ്പാന്‍ എയര്‍ലൈന്‍സില്‍ ഇനിമുതല്‍ 'ലേഡീസ് ആന്‍ഡ് ജെന്റിൽമാൻ' വിളി ഉണ്ടാകില്ല

ലിംഗഭേതമന്യേ എല്ലാവരേയും ഒരേപോലെ അഭിസംബോധന ചെയ്യുന്ന, ആശംസകള്‍ അര്‍പ്പിക്കുന്ന ചുരുക്കം ചില വിമാന കമ്പനികളില്‍ ഒന്നാവും ജപ്പാൻ എയർലൈൻസ്.

More
More
Web Desk 5 years ago
International

പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിനെ കള്ളപ്പണക്കേസില്‍ അറസ്റ്റുചെയ്തു

തന്നെ ജയിലിലടയ്ക്കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കുത്സിത നീക്കമാണ് അറസ്റ്റിനു പിന്നിലെന്ന് ഷഹബാസ് ഷെരീഫ് ആരോപിച്ചു.

More
More
International

നഴ്സറി കുട്ടികളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച അധ്യാപികക്ക് വധശിക്ഷ

25 നഴ്സറി കുട്ടികളെ വിഷം നൽകി കൊല്ലാന്‍ ശ്രമിച്ച ചൈനീസ് അധ്യാപികക്ക് കോടതി വധശിക്ഷ വിധിച്ചു.

More
More
International

അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ബ്രിട്ടനിലേക്ക് തിരിച്ചയച്ച് ശ്രീലങ്ക

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു.

More
More
International

രണ്ടുവര്‍ഷത്തിനിടെ ട്രംപ് നികുതിയടച്ചത് വെറും 55,000 രൂപ

ലാഭത്തേക്കാള്‍ ഏറെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് പത്ത് വർഷത്തോളമായി നികുതി അടച്ചിട്ടില്ലെന്ന് റിപ്പോർട്ട്‌.

More
More
International

ടിക് ടോക് നിരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തെ തടഞ്ഞ് യുഎസ് ഫെഡറൽ ജഡ്‌ജി

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക് നിരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തെ തടഞ്ഞ് ഫെഡറൽ ജഡ്‌ജി.

More
More
International

'സിസി ഞങ്ങളുടെ മക്കളെ കൊന്നു, കുടുംബം നശിപ്പിച്ചു'; ഈജിപ്തില്‍ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു

തലസ്ഥാനമായ കെയ്‌റോ, ഗിസ, ഡാമിയേറ്റ, നൈൽ ഡെൽറ്റ, ലക്‌സോർ തുടങ്ങിയ നഗരങ്ങളില്‍ ഇന്നലെ ജുമുഅ നമസ്കാരത്തിന് എത്തിയ ജാനങ്ങള്‍ ഒന്നായി തെരുവിലിറങ്ങി പ്രതിഷേധിച്ചു.

More
More
International

യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യന്‍ പ്രതിനിധി

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. കശ്മീരിലെ നിയമ,നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.

More
More
News Desk 5 years ago
International

പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവിന് സൗദി അനുമതി നല്‍കി; വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കും

കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബുധനാഴ്ചയാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സൗദി അറിയിപ്പ് നല്‍കുകയായിരുന്നു.

More
More
Web Desk 5 years ago
International

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നു; രോഗ വ്യാപനം ഇരട്ടിയാവുമെന്ന് പഠനം

നിലവിലേത് പ്രാഥമിക പഠനം മാത്രമാണെന്നും ലഭ്യമായ റിപ്പോര്‍ട്ടുകളെ കൂടുതല്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് വ്യക്തമാക്കി.

More
More
Web Desk 5 years ago
International

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് നേരെയും ചൈനീസ് ആക്രമണം

ശത്രുരാജ്യങ്ങളുെട ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകര്‍ക്കാന്‍ കഴിവുള്ള ആന്റി സാറ്റലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നെങ്കിലും ചൈനയ്ക്ക് അതെല്ലാം മറി കടക്കാന്‍ കഴിയുന്ന മികച്ച പദ്ധതികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ചൈന ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തില്‍ കയറിപ്പറ്റാന്‍ നടത്തിയ ആക്രമണമാണ് ഇതില്‍ ഒടുവിലത്തേത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More