International News from Muziriz Post, the definitive source for independent journalism from every corner of the globe.
ആണവപ്രശ്‌നത്തിൽ അഞ്ച് വർഷംമുമ്പ് യുഎൻ ഇളവുചെയ്‌ത ഉപരോധങ്ങൾ ഇറാനെതിരെ പുനഃസ്ഥാപിക്കുന്നതായി ഏകപക്ഷീയമായി അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവ കരാർ ഇറാൻ ലംഘിച്ചു എന്നാരോപിച്ചാണ് ഉപരോധം പുനഃസ്ഥാപിച്ചിരിക്കുന്നത്.
മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം പ്രവര്‍ത്തികളില്‍ അത് പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ ടി. എസ് തിരുമൂര്‍ത്തി തന്റെ ട്വീറ്റില്‍ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75-ാമത് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കവേയാണ് എര്‍ദോഗാന്‍ വിവാദ പരാമര്‍ശം നടത്തിയത്.
ഒരാഴ്ച മുമ്പ് അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റും സായുധ സംഘവും ഖത്തറില്‍ വച്ച് സംഘടിപ്പിച്ച സമാധാന ചര്‍ച്ചകള്‍ക്കു ശേഷമാണ് ഏറ്റുമുട്ടല്‍. മധ്യ പ്രവിശ്യയായ ഉറുസ്ഗാനിലെ സുരക്ഷാ ചെക്ക് പോസ്റ്റുകള്‍ ഞായറാഴ്ച രാത്രിയായിരുന്നു താലിബാന്‍ ഭീകരവാദികള്‍ ആക്രമിച്ചത്.
യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിലാണ് ഉൾപ്പെടുത്തിയത്.
വാഷിങ്ടൺ ഡി സി യിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളും ഭക്ഷണവും എത്തിച്ചുനല്‍കി.
മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ആദ്യം വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തോടനുബന്ധിച്ച് യുഎഇ ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് കഴിഞ്ഞ ദിവസം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാരക വിഷംപുരട്ടിയ കത്തയക്കാൻ ശ്രമം. ഉള്ളില്‍ചെന്നാല്‍ 72 മണിക്കൂറിനുള്ളില്‍ മരണം.
റഷ്യൻ സേനയുമായുള്ള ഏറ്റുമുട്ടലുകളെത്തുടർന്ന് സിറിയയിലെ സൈനിക സാന്നിധ്യം ശക്തമാക്കി യുഎസ്.
യുഎസ് ഭീഷണിപ്പെടുത്തല്‍ അവസാനിപ്പിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അമേരിക്കയോട് അഭ്യര്‍ത്ഥിച്ചു. ഇതേ നിലപാട് തുടരുകയാണെങ്കില്‍, ചൈനീസ് കമ്പനികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎസ് നയതന്ത്ര പ്രതിനിധി കഴിഞ്ഞ ദിവസം തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ തായ്‌വാൻ കടലിടുക്കിൽ ചൈന സൈനികാഭ്യാസം നടത്തി.
2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റഷ്യ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റോഫർ റേയുടെ മുന്നറിയിപ്പ്.
സ്റ്റേഷനുകളിലെ എല്ലാ സേവനങ്ങളും 100 ശതമാനം ഡിജിറ്റലായതോടെ സ്റ്റേഷനിലെ അവസാന പ്രിന്ററിനോടും വിട പറഞ്ഞ് ഷാർജ പോലീസ്.