LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

വെസ്റ്റ് ബാങ്ക്- ഇസ്രയേല്‍ കൂട്ടിചേര്‍ക്കലില്‍ ആശങ്ക പ്രകടിപ്പിച്ച് പലസ്തീനിയന്‍ കര്‍ഷകര്‍

വെസ്റ്റ് ബാങ്ക് -ഇസ്രയേല്‍ കൊട്ടിചെര്‍ക്കലിനുശേഷം ഭാവിയെന്താകുമെന്ന് ഭയന്ന് പലസ്തീനിയന്‍ കര്‍ഷകര്‍.

More
More
International

ഇന്ത്യ തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലി

ഡല്‍ഹി മീറ്റിങ്ങുകളില്‍ തന്റെ ഭരണം മറിച്ചിടാന്‍ ഗൂഡാലോചനകള്‍ നടക്കുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയുടെ ആരോപണം. തനിക്ക് അതിയായ സ്ഥാനമോഹമില്ലെന്നും പ്രധാനമന്ത്രി.

More
More
International

ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധം; കൊങ്കോങ്ങില്‍ നിരവധിപേര്‍ അറസ്റ്റില്‍

കൊറോണ വ്യാപനത്തെ തുടർന്ന് സ്ഥിരമായി ജൂലൈ ഒന്നിൽ നടക്കാറുണ്ടായിരുന്ന വാർഷിക മാർച് നിരോധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഹോങ് കോങിൽ ദേശീയ സുരക്ഷാ നിയമത്തിനെതിരെ റാലി നടത്തിയത്.

More
More
International

പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

ന്യൂനപക്ഷങ്ങളുടെ നീണ്ട കാലമായുള്ള ആവശ്യത്തിന് ഒടുവില്‍ ഇമ്രന്‍ഖാന്‍ ഗവണ്‍മെന്‍റ് പച്ചക്കൊടി കാണിക്കുകയായിരുന്നു.

More
More
News Desk 5 years ago
International

മഴവില്ല് വിരിച്ച് തായ്‌വാന്‍; ഇത്തവണ പ്രൈഡ് മാർച്ച് നടത്തിയ ഏക രാജ്യം

കൊറോണമൂലം മറ്റു രാജ്യങ്ങള്‍ നടത്താതിരുന്ന ഗേ പ്രൈഡ് റാലി നടത്തി തായ്‌വാന്‍. ലോകത്തിലെ എല്ലാവര്‍ക്കും വേണ്ടിയാണ് റാലി എന്ന് സംഘാടകര്‍.

More
More
News Desk 5 years ago
International

ടിക്ക് ടോക് പോസ്റ്റില്‍ ധിക്കാരം കാണിച്ചതിന്റെ പേരില്‍ യുവതിയെ ജയിലില്‍ അടച്ചു

ടിക്ക് ടോകില്‍ പ്രകോപനപരമായ വീഡിയോ പോസ്റ്റ്‌ ചെയ്തെന്ന് കേസ്. പ്രശസ്ത ബെല്ലി ഡാന്‍സര്‍ക്ക് 3 വര്ഷം തടവ്.

More
More
International

എച്ച്1 ബി വീസ വിലക്കി യുഎസ്; ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി

എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്.

More
More
International

മഹാമാരിക്കിടെ അഫ്ഗാനിസ്ഥാനില്‍ ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ യു.എന്‍

മാർച്ച് 11-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച ശേഷം ഇതുവരെ 15 ആക്രമണങ്ങളാണ് ഉണ്ടായത്. മെയ് 23-ന് താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു.

More
More
International

ഹോങ്കോങ് ജനനതയ്ക്ക് സംരക്ഷണം നല്‍കുമെന്ന് തായ്‌വാന്‍; വിവരമറിയുമെന്ന് ചൈന

തായ്‌വാനും ചൈനയും തമ്മിലുള്ള തർക്കത്തിന് വർഷങ്ങൾ പഴക്കമുണ്ട്. 1949 ഒക്ടോബർ 1-നാണ് വിപ്ലവം ജയിച്ച് ചൈന നിലവിൽ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്‌ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു.

More
More
International

വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ട്രംപ് ചൈനയുടെ സഹായംതേടി: ജോൺ ബോൾട്ടൺ

യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്നാണ് ട്രംപ് ഷി ജിന്‍പിങിനോട് ആവശ്യപ്പെട്ടതെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു.

More
More
International

വീണ്ടും യുദ്ധത്തിലേക്കോ?; ഉത്തരകൊറിയന്‍ സൈന്യം അതിര്‍ത്തിയിലേക്ക്

ദക്ഷിണ കൊറിയയുമായി ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More
More
International

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നീക്കത്തിനു തയ്യാറെന്ന് കിം ജോങ് ഉന്നിന്റ സഹോദരി

'മാലിന്യങ്ങൾ ഡസ്റ്റ്ബിനിലേക്ക് വലിച്ചെറിയണം' എന്നാണ് അവര്‍ ഉപമിച്ചത്. ദക്ഷിണ കൊറിയൻ അധികൃതരുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കിം യോ ജോംഗ് ആവര്‍ത്തിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More