മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കെ.എ.എസ് പരീക്ഷ: അവധിയെടുത്ത് പരിശീലനം നേടുന്ന ഉദ്യോഗസ്ഥരെ അയോഗ്യരാക്കും
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി എടുത്തിരിക്കുന്നത്. ഇവര്‍ ജോലി ഉപേക്ഷിച്ചു പോവുകയാണ് വേണ്ടത്.
കേരളാ കോൺഗ്രസുകൾ വീണ്ടും പോരിലേക്ക്. പാലായിലെ കണക്ക് കുട്ടനാട്ടിൽ തീർക്കാൻ ജോസ്
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിരെയാണ് ജോസ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുന്നത്. യു ഡി എഫിൽ വർഷങ്ങളായി ജോസഫ് വിഭാഗമാണ് കുട്ടനാട്ടിൽ മത്സരിക്കുന്നത്.
ശിക്ഷ ജനുവരി 22-ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാർ. പ്രതികൾ രാഷ്ട്രപതിക്ക് ദയഹർജി നൽകിയ സാഹചര്യത്തിലാണ് വധശിക്ഷ 22-ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചത്.
ബംഗ്ലാദേശി ഇന്ത്യൻ കമ്പനിയുടെ സി.ഇ.ഒ ആകുന്നത് എന്‍റെ സ്വപ്നം മൈക്രോസോഫ്റ്റ് സി.ഇ.ഒ
ഇന്ത്യയിലേക്ക് അഭയാർത്ഥിയായി എത്തേണ്ടിവന്ന ഒരു ബംഗ്ലാദേശ് പൗരൻ ഇന്ത്യയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ തലപ്പത്തിരിക്കാൻ കഴിയുന്ന കാലമാണ് എന്‍റെ സ്വപ്നത്തിലുള്ളത് .
പൗരത്വ ഭേദഗതിനിയമം ബീഹാറിൽ നടക്കില്ല; നിതീഷ് കുമാർ
ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല, എൻ.ആർ.സി-യുമായി എൻ.പി.ആറി-നെ എന്തെങ്കിലും തരത്തിൽ ലിങ്ക് ചെയ്തിട്ടുണ്ടൊ എന്ന് സംസ്ഥാന സർക്കാർ പരിശോധിക്കും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പുനൽകി.