LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Keralam

ജേക്കബ് തോമസിനെ എ.ഡി.ജി.പി-യായി തരംതാഴ്ത്തി

നടപടി മെയ് 31 ന് വിരമിക്കാനിരിക്കെ. തരംതാഴ്ത്തികൊണ്ടുള്ള നോട്ടീസ് ജേക്കബ് തോമസ് കൈപറ്റി

More
More
Web Desk 6 years ago
Keralam

നേപ്പാള്‍ ദുരന്തം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

ചെലവ് വഹിക്കാനാകില്ലെന്ന് ഇന്ത്യൻ എംബസി, മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നോർക്കയുടെ ഇടപെടൽ

More
More
Web Desk 6 years ago
National

പൗരത്വ ഭേദഗതി നിയമത്തിന് സുപ്രിം കോടതിയുടെ സ്റ്റേയില്ല

ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

More
More
National Desk 6 years ago
National

നേപ്പാളില്‍ വിനോദയാത്രക്ക് പോയ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്.

More
More
National Desk 6 years ago
National

മലേഷ്യക്കെതിരെ ഇന്ത്യ ഉപരോധം ശക്തമാക്കി

സ്വതന്ത്ര ഇറക്കുമതി വിഭാഗത്തിലായിരുന്ന പാമോയിലിന് മേൽ നിയന്ത്രണമേർപ്പെടുത്തിയത് ഫലത്തിൽ ഇറക്കുമതി നിരോധിക്കുന്നതിന് തുല്യമായ നടപടിയായാണ് കണക്കാക്കപ്പെടുന്നത്.

More
More
Web Desk 6 years ago
Keralam

അലനും താഹയും ചെയ്ത കുറ്റം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും അമിത്ഷായും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ച ചെന്നിത്തല, വിഷയം വീണ്ടും നിയമ സഭയിൽ ഉന്നയിക്കുമെന്നും പറഞ്ഞു.

More
More
Web Desk 6 years ago
Keralam

സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്നും പുറത്താക്കി

സാമ്പത്തിക ക്രമക്കേടിന്‍റെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാർവെള്ളാപ്പള്ളിയാണ് നടപടി എടുത്തത്.

More
More
Web Desk 6 years ago
Keralam

ഗവര്‍ണ്ണര്‍ക്കെതിരെ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍

ഭരണത്തിന്‍റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേർ പരസ്പരം വെല്ലുവിളിക്കുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും ഉചിതമല്ലെന്ന് രാജഗോപാല്‍.

More
More
Web Desk 6 years ago
Keralam

കഴിഞ്ഞ വർഷം റോ‍ഡിൽ പൊലിഞ്ഞത് 4408 ജീവനുകൾ

വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം. അതുകൊണ്ടുതന്നെ ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങളുടെ വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

More
More
Web Desk 6 years ago
Keralam

നിലപാട് കടുപ്പിച്ച് ഗവർണർ; സർക്കാറിനോട് റിപ്പോർട്ട് തേടും

സുപ്രീം കോടതിയെ സമീപച്ചതിൽ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ, സർക്കാറിന്‍റെ അധിപൻ താനെന്ന് ആരിഫ് മുഹമ്മദ് ഖാൻ.

More
More
Web Desk 6 years ago
Economy

1,350 കോടി വരുമാനം; ജിയോ കുതിപ്പ് തുടരുന്നു

1,350 കോടി രൂപയാണ് 2019-20 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം. മൊത്ത ലാഭത്തില്‍ 62 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്.

More
More
Web Desk 6 years ago
Keralam

സി.പി.എമ്മിന്‍റെ സൈബർ മുഖം പോരാളി ഷാജി ബി.ജെ.പിയിലേക്ക്; പണികിട്ടിയത് ആന്ധ്രയിൽ നിന്ന്

ചിത്രത്തിലെ വ്യക്തിയെ അറിയില്ലെങ്കിലും സൈബർ സഖാക്കൾക്ക് പ്രിയപ്പെട്ട മുഖമായിരുന്നു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More