LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Keralam

ശബരിമല: പുന:പരിശോധന ഹർജികളിൽ വാദം കേൾക്കില്ല

ശബരിമല യുവതീ പ്രവേശന ഹർജികൾ മാറ്റിവെച്ച് അംഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന് വിട്ട വിഷയങ്ങൾ അതിവിശാലമാണ്.

More
More
Web Desk 6 years ago
National

അടുത്ത വര്‍ഷംമുതൽ ബി.ഐ.എസ് സ്വർണം മാത്രം; ചെറുകിട സ്വര്‍ണ്ണ വ്യാപാരികള്‍ ആശങ്കയില്‍

നിബന്ധന 2021 ജനുവരി 15 മുതൽ. നിയമം ലംഘിച്ചാൽ വൻ പിഴ. നടപടി ബാധിക്കുക ചെറുകിട ജ്വല്ലറികളെ.

More
More
News Desk 6 years ago
National

ഡൽഹി പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ജമാ മസ്ജിദ് പാകിസ്താനിലെന്ന പോലെയാണ് പൊലീസ് പെരുമാറുന്നത്, മസ്ജിദ് പാകിസ്താനിൽ ആയാൽ പോലും പ്രതിഷേധം സംഘടിപ്പിക്കാം- കോടതി.

More
More
News Desk 6 years ago
National

ദവീന്ദർ സിങ്ങിന്‍റെ അറസ്റ്റ്: ചുരുളഴിയുന്നത് സുരക്ഷാ ഉദ്യേഗസ്ഥർക്ക് തീവ്രവാദികളുമായുള്ള പതിറ്റാണ്ടുകളുടെ ബന്ധം

പാർലമെന്‍റ് ആകമണക്കേസ്, മക്കാ മസ്ജിദ്, മാലേഗാവ്, പുൽവാമ തുടങ്ങി പല തീവ്രവാദി ആക്രമണങ്ങളെയും വേറിട്ടൊരു ദിശയിൽ അന്വേഷണ വിധേയമാക്കാൻ പ്രേരിപ്പിക്കുന്ന, ഞെട്ടിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് ദവീന്ദർ സിംഗിന്‍റെ അറസ്റ്റ്.

More
More
Web Desk 6 years ago
National

നിർഭയ കേസിൽ പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റും

പ്രതികളായ വിനയ് ശർമ മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജി കോടതി തള്ളി. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

More
More
News Desk 6 years ago
Keralam

സി.എ.എ-ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ഫയൽ ചെയതത് സ്യൂട്ട് ഹർജി. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

More
More
News Desk 6 years ago
National

ദവീന്ദർ സിംങ്ങിന്‍റെ അറസ്റ്റ്: അമിത് ഷാ പ്രതികരിക്കണമെന്ന് കോൺഗ്രസ്സും സിപിഎമ്മും

കാശ്മീരിലെ ഡി.വൈ.എസ്പി ദവീന്ദർ സിംങ്ങ് അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രസർക്കാർ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

More
More
Web Desk 6 years ago
Keralam

പ്ലാസ്റ്റിക് നിരോധനം: പിഴ നാളെ മുതൽ

ബോധവൽക്കരണത്തിന്‍റെ ഭാഗമായുള്ള 15 ദിവസത്തെ പിഴരഹിത കാലയളവ് നാളെ അവസാനിക്കും.

More
More
News Desk 6 years ago
National

ആദിത്യനാഥിന് കുലുക്കമില്ല; പൗരത്വബിൽ നടപ്പാക്കാനൊരുങ്ങി യു പി

രാജ്യത്താകമാനം പ്രതിഷേധം കനക്കുമ്പോഴും പൗരത്വ ബിൽ നടപ്പാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ.

More
More
National Desk 6 years ago
Economy

രാജ്യത്ത് നാണയപ്പെരുപ്പം ഉയർന്ന നിരക്കില്‍: ഒരു മാസം കൊണ്ട് കൂടിയത് രണ്ട് ശതമാനത്തോളം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യമായ 4 ശതമാനം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്.

More
More
Web Desk 6 years ago
Keralam

രണ്ടില ചിഹ്നം മരവിപ്പിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തിരച്ചടി

ചിഹ്നം ജോസഫ് വിഭാഗം ദുരുപയോഗം ചെയ്യുന്നെന്ന പരാതിയിയെ തുടര്‍ന്നാണ്‌ നടപടി.

More
More
Web Desk 6 years ago
Keralam

പൗരത്വ നിയമ ഭേതഗതി, പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി.

മാധ്യമ വാർത്ത തെറ്റ്. കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More