മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.
പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും. വിഷയവുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നാളെ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചര്‍ച്ച നടക്കുക. അതേസമയം, പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളും പതാകകളും
യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎസ് അദ്ദേഹത്തിന് സഹായം വാഗ്ദാനം നല്‍കിയിരുന്നു. യു എസിന്റെ വാഗ്ദാനം നിരസിച്ച് തന്റെ ജനങ്ങള്‍ക്കൊപ്പം നിലകൊളളാന്‍ അദ്ദേഹം കാണിച്ച ധീരതയാണ് ഞങ്ങളുടെ ചായപ്പൊടിക്ക് സെലന്‍സ്‌കി എന്ന് പേരിടാന്‍ പ്രചോദനമായത്. എനിക്ക് ഇപ്പോള്‍ യാത്രയല്ല ആവശ്യം വെടിമരുന്നുകളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി ഇതുവരെ തനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സോണിയാ ഗാന്ധിയുമായി സംസാരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
സിപിഎം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ചാണ് ആര്‍ ചന്ദ്രശേഖരന്‍ പയ്യന്നൂരില്‍ നിന്നും മടങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസ് അനുബന്ധ പരിപാടികളില്‍ കെ. പി. സി.സി വിലക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് സിപിഎം പ്രതികരിച്ചു.
കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് അന്നത്തെ കാലത്ത് സ്വരാജ്യത്തിന്‍റെ തലക്ക് പതിനായിരം രൂപയാണ് അധികാരികള്‍ പ്രഖ്യാപിച്ചത്. ഇതിലൊന്നും പതറാതെ സഹോദരനും ഭര്‍ത്താവിനുമൊപ്പം സാമൂഹിക പ്രവര്‍ത്തനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. പ്രവര്‍ത്തന മേഖലയിലെ
അതേസമയം, കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍ പെട്ടില്ലെന്നും പലര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നേണ്ടതില്ല. തീരുമാനങ്ങളുടെ അവസാനവാക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെയായിരിക്കും. ആദ്യം വിമര്‍ശിക്കുന്നവര്‍ക്കും
കുട്ടികളുടെ മുന്‍പില്‍ വെച്ച് അച്ഛനമ്മമാരെ മർദ്ദിക്കുന്ന മനുഷ്യത്വരഹിത ദൃശ്യങ്ങൾ ആരുടെയും മനസ്സിൽ നിന്നും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാൻ പിണറായി വിജയൻ്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും പ്രതികരിക്കാതെ മൗനം നടിക്കാൻ