മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ലോകത്തിനുമുന്നില്‍ ഇന്ത്യ അഭിമാനത്തോടെ പറയുന്ന വനിതാ പ്രധാനമന്ത്രിപോലും കോണ്‍ഗ്രസില്‍ നിന്നാണ് ഉണ്ടായത്. സ്ത്രീകളെ എന്നും പരിഗണിക്കുന്ന പാര്‍ട്ടിയാണ്. സ്ത്രീകള്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കുകതന്നെ ചെയ്യണം'-ജെബി മേത്തര്‍ പറഞ്ഞു.
ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് പ്രധാന വ്യവസ്ഥ. പ്രതികള്‍ക്ക് വേണ്ടി കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകനാണ് ഹാജരായത്.
നാടകത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി മധു മാസ്റ്റര്‍ നക്സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2 വര്‍ഷത്തോളം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. ഇന്ത്യ 1974, പടയണി, സ്‌പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്.
സന്തോഷ സൂചികയില്‍ 146 രാജ്യങ്ങളുടെ പട്ടികയില്‍ 136-ാം സ്ഥാനത്താണ് ഇന്ത്യ. അതായത് ഏറ്റവും സന്തോഷം കുറഞ്ഞ പത്ത് രാജ്യങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ 2022 -ലെ ഹാപ്പിനെസ് റിപ്പോര്‍ട്ട് (സന്തോഷ സൂചിക) പ്രകാരമാണ് ഇത് കണക്കാക്കിയിരിക്കുന്നത്.
അതിവേഗ റെയില്‍ നടപ്പിലാക്കുവനായി ഉദ്യോഗസ്ഥര്‍ സ്ഥാപിക്കുന്ന സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ രാജ്യത്ത് നിന്നും പിഴുതെറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ വികസനത്തിനായി തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തുവെന്നും വര്‍ഗീസ് പറഞ്ഞു.
വീടിനു മുന്‍പില്‍ ഇരുന്ന എന്നെ പോലീസ് ഇങ്ങോട്ട് വന്നാണ് ആക്രമിച്ചത്. പുരുഷ പോലീസ് കഴുത്തിലൂടെ കൈയിട്ട് താഴേക്ക് വലിച്ചിടുകയായിരുന്നു. എന്നെയും മകളെയും പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. വനിതാ പോലീസും ഇതിനു കൂട്ടു നില്‍ക്കുകയാണ് ചെയ്തത്. നഷ്ടപരിഹാരമായി എത്ര കോടി