മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
89 പണ്ഡിറ്റുകളുടെ മരണം തീർച്ചയായും അപലപനീയമാണ്. എന്നാൽ മറ്റ് 1,635 പേരുടെ മരണത്തെക്കുറിച്ച് എന്താണ് സംസാരിക്കാത്തത്? അവരും മനുഷ്യരായിരുന്നില്ലേ?. സംസ്ഥാനത്ത് ധാരാളം സിഖുകാരുണ്ട്, പിന്നെ എന്തിനാണ് പണ്ഡിറ്റുകളുടെ പ്രശ്നം മാത്രം ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരു ഭിന്നിപ്പുണ്ടാക്കുന്നത്.
ഞായറാഴ്ചയാണ് സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി വില്‍പ്പന റദ്ദാക്കിയ ഭൂമി, അക്കാര്യം മറച്ചുവെച്ച് വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ലെന്നുമാണ് സുനില്‍ ഗോപിക്കെതിരായ പരാതി.
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സൈന്യത്തോടൊപ്പമായിരുന്നു അദ്ദേഹം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടിവി ജേണലിസ്റ്റായി കരിയര്‍ ആരംഭിച്ച ഡാനിഷ് പിന്നീട് ഫോട്ടോജേണലിസത്തിലേക്ക് മാറുകയായിരുന്നു.
കെ റയിലുമായി ബന്ധപ്പെട്ട സമരം കോണ്‍ഗ്രസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ നേതാക്കള്‍ പങ്കെടുത്താല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.
നമ്മുടെ പ്രധാനമന്ത്രി മോദിജി ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മാത്രമാണ് ബാക്കിവരുന്ന ഇരുപത്തി രണ്ടു മണിക്കൂറും രാജ്യത്തിന് വേണ്ടി ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രമം തീരെ ഉറങ്ങാതിരിക്കാനാണ്. അതിനായുള്ള പരീക്ഷണത്തിലാണ് അദ്ദേഹം- ചന്ദ്രകാന്ത് പാട്ടീല്‍
ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘടനകളാണ്. ഇവരുടെ നേതൃത്വത്തിലാണ് ആളുകളെ ഇളക്കിവിടുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു
കെ റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കല്ലെടുത്ത് കളഞ്ഞാല്‍ പദ്ധതിയില്ലാതാകുമെന്ന് വിചാരിക്കുന്നത് വെറും തെറ്റിധാരണയാണെന്നും പ്രതിപക്ഷം കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.
ഇത്രയും സമരം നടന്നിട്ടും സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്‍പോട്ട് പോകുകയാണ്. കോടികള്‍ തട്ടിപ്പ് നടത്താനുള്ള പദ്ധതിയാണ് ഇതെന്ന് സര്‍ക്കാരിന്‍റെ നടപടിയില്‍ നിന്നും മനസിലാകും. നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.
ഇത് ചട്ടപ്രകാരമുള്ള പരാതിയല്ല. ചട്ട പ്രകാരം അതിജീവിത പരാതി നല്‍കിയാല്‍ ഇത് പരിശോധിക്കുകയും എതിര്‍ കക്ഷിയില്‍ നിന്നും മറുപടി തേടുകയും ചെയ്യും. ഇത് പരാതിക്കാരിക്ക് കൈമാറും. തുടര്‍ന്ന് അവരുടെ ഭാഗവും ബാര്‍ കൌണ്‍സില്‍ കേള്‍ക്കും. പിന്നീട് വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി വേണ്ടതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു.