മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കയികാഭിരുചി വളര്‍ത്തണമെന്നും അത്തരം രീതികള്‍ കൊണ്ട് ഭയത്തെയില്ലാതെയാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
സന്ധിചെയ്യാത്ത സൈദ്ധാന്തിക ധാരകളുടെ നിതാന്ത വിമര്‍ശകന്‍ ആയിരുന്നു ഐജാസ് അഹമ്മദ് എന്ന എന്റെ ധാരണ അദ്ദേഹത്തെ ഓരോ തവണ വായിക്കുമ്പോഴും ബലപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം വിമര്‍ശനത്തിലെ clarity ആയിരുന്നു
കോളേജ് പഠനക്കാലം മുതല്‍ ഹാസ്യ പരിപാടികളിലും മത്സരങ്ങളിലുമെല്ലാം താരമായിരുന്നു മന്നി. നിരവധി ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു എന്നതും ഭഗവന്ത് ശ്രദ്ധിക്കപ്പെടുവാന്‍ കാരണമായി. ഇവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബി ചാനലിനു വേണ്ടി 'ജുഗ്‌നു കെഹന്ദാ ഹേ'
പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ആലുവയിലെയും അങ്കമാലിയിലെയും മജിസ്‌ട്രേറ്റ് കോടതികളിലും അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായാണ് പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത്
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും കാനഡയിലെയും യുഎസിലെയുമടക്കം നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ടിച്ചിട്ടുളള ഐജാസ് അഹമ്മദ് 2017 മുതല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഫ്രണ്ട്‌ലൈനില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും ന്യൂസ്‌ക്ലിക്കില്‍ ന്യൂസ് അനലിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹര്‍ജി എത്രയും വേഗം പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടിരുന്നു. ആദ്യം വെള്ളിയാഴ്ചയാണ് വാദം കേള്‍ക്കുകയെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കേസ് ഇന്ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. സംപ്രേക്ഷണ വിലക്കിനെതിരായ ഹർജി ഹൈക്കോടതി
കേരളാ ക്രിക്കറ്റ് ടീമില്‍ കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെയാളാണ് ശ്രീശാന്ത്. 2005-ല്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമില്‍ ഇടം നേടാന്‍ ശ്രീശാന്തിന് സാധിച്ചു. ആ കളിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച കളി കാഴ്ചവെക്കാന്‍ സാധിച്ചതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് ശ്രീശാന്ത് എത്തുന്നത്
മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യമനുവദിച്ചാല്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് മറ്റു പതികള്‍ ജാമ്യം നേടാന്‍ സാധ്യതയുണ്ട് എന്നും അനേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടത്തിയ ഗൂഡാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമുള്ള അന്വേഷണ സംഘത്തിന്റെ തടസ്സവാദം കോടതി തള്ളി.